റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ്...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ വീസ വാഗ്ദാനം ചെയ്യുന്നതായി എസ്.എ.ടി.ടി.ഇ 2024 ട്രാവല്‍...
ജിദ്ദ – ഗാർഹിക തൊഴിലാളികളുടെ വിസാ കാലാവധി വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതൽ രണ്ടു വർഷമാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി. നിർദിഷ്ട തൊഴിലാളിയെ പേര് നിർണയിച്ച് റിക്രൂട്ട് ചെയ്യാൻ...
സൗദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയി കുടുങ്ങിയവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാന്‍ പുതിയ വിസകള്‍ അടിച്ചുതുടങ്ങി. മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കിയതോടെയാണ് വീണ്ടും വിസ സ്റ്റാമ്പിംഗ് ആരംഭിച്ചത്. മുംബൈ സൗദി കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ച വിസകളാണ്,...
ജിദ്ദ : പ്രവാസികൾക്ക് സന്തോഷവാർത്ത. റീ-എന്‍ട്രി വീസാ കാലാവധി അവസാനിച്ച വിദേശികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി. റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വീസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു...
റിയാദ് : തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദിയിൽ പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. ഏകീകൃത പ്ലാറ്റ്ഫോം വഴി ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ ഘട്ടംഘട്ടമായി...
റിയാദ് : സൗദി അറേബ്യയിൽ ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് പുതിയ സ്പോർസറുടെ കീഴിലേക്കു ജോലി മാറാനാകില്ല. മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച നിബന്ധനകൾ പാലിക്കുന്നവർക്കു മാത്രമേ പുതിയ വീസയിലേക്കോ സ്പോൺസർഷിപ്പോ മാറാനാകൂ. ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റണമെങ്കിൽ...
റിയാദ്: തീവ്ര മുസ്ലീം രാജ്യമായ സൗദി അറേബ്യയിൽ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഗോളടിച്ചതിനുശേഷം കുരിശു വരച്ച് വിശ്വാസം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് ആയ അൽ നാസറിന് വേണ്ടി...
റിയാദ്: സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് അപ്പോയ്മെന്റുകൾ...
തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോകുന്ന എല്ലാ ഉദോഗാർത്ഥികൾക്കും സ്കിൽ വെരിഫിക്കേഷൻ നിർബന്ധമാക്കിയതോടെ ഇതിനുള്ള വഴിയറിയാതെ കുഴങ്ങുന്നവരെ സഹായിക്കാൻ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് രംഗത്ത്.പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ഇന്ത്യയിലുള്ള സൗദി എംബസി...