us news1 year ago
വോട്ടർ രജിസ്ട്രേഷനു യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന “സേവ് ആക്ട് “ഹൗസ് പാസാക്കി.
വാഷിംഗ്ടൺ ഡി സി: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിനു രജിസ്റ്റർ ചെയ്യുമ്പോൾ യുഎസ് പൗരത്വത്തിന്റെ തെളിവ് ആവശ്യപ്പെടുന്ന “സേവ് ആക്ട് ” യു എസ് ഹൗസ് പാസാക്കി . ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതിന് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ്...