National1 year ago
ക്രിസ്തുമതത്തിലേക്ക് മാറിയാൽ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്ര ഹൈകോടതി
പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പദവി നഷ്ടപ്പെടുമെന്ന് ആന്ധ്ര ഹൈകോടതി. അതുവഴി പട്ടികജാതി/പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള സംരക്ഷണം നഷ്ടപ്പെടുമെന്നും ഹൈകോടതി വിധിയിൽ പറയുന്നു. ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ...