world news6 years ago
അമേരിക്കന്‍ എഴുത്തുകാരനും വേദ പണ്ഡിതനുമായ യൂജിന്‍ പീറ്റേഴ്സണ് അന്തരിച്ചു.
അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന വേദപണ്ഡിതനും, പ്രസ്ബിറ്റേറിയന്‍ സഭാംഗവും ആയ യൂജിന്‍ പീറ്റേഴസണ് അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സുണ്ടായിരുന്നു. മുപ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.