world news9 months ago
ഇന്ത്യയിലെ 5,800 ജൂതരെ ഇസ്രയേലിലേക്ക് കൊണ്ടുപോകും; ‘ബെനി മനാഷെ’ സമൂഹത്തിന്റെ കുടിയേറ്റത്തിന് 240 കോടി രൂപയുടെ പദ്ധതി
ജെറുസലേം: ഇന്ത്യയിൽ നിന്നും 5,800 ജൂതരെ ഇസ്രയേലിലേക്ക് കൊണ്ടുപോയി സ്ഥിരതാമസം ഒരുക്കാൻ പദ്ധതിയുമായി ഇസ്രയേൽ സർക്കാർ. വടക്കുകിഴക്കൻ ഇന്ത്യയിൽ താമസിക്കുന്ന ബെനി മനാഷെ വിഭാഗത്തിൽപെട്ട ജൂതർക്കാണ് ഇസ്രയേലിൽ കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നത്. അടുത്തവർഷം മുതൽ ആരംഭിക്കുന്ന കുടിയേറ്റം...