National1 year ago
ജബൽപുരിൽ ക്രൈസ്തവർക്കുനേരേ അക്രമം: അപലപിച്ച് സിബിസിഐ
മധ്യപ്രദേശിലെ ജബൽപുരിൽ ക്രൈസ്തവർക്കു നേരേ നടന്ന അക്രമത്തിനെതിരേ പ്രതിഷേധം. അക്രമികൾക്കെതിരേ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പൊലീസിൽ പരാതിപ്പെട്ടു. ജബൽപുർ രൂപതയ്ക്ക് കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെത...