National5 years ago
സിയോന്‍ കാഹളം നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ആദ്യ പതിപ്പിന്റെ പ്രകാശനവും നടന്നു.
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഔദ്യോഗിക നാവായ സിയോന്‍ കാഹളത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം 2019-2022 കാലഘട്ടത്തിലെ സിയോന്‍ കാഹളം മാസികയുടെ ആദ്യ പതിപ്പിന്റെ പ്രകാശനവും ജൂലൈ 30 ന് ഹെബ്രോന്‍പുരത്ത് നടന്നു. ചെയര്മാന് പാസ്റ്റര്‍...