us news4 months ago
ചിക്കാഗോ പിസിനാക് സിസ്റ്റർ സാറ കോവൂർ നേതൃത്വം നൽകിയ അൻപത് മണിക്കൂർ തുടർച്ചയായ പ്രാർഥന സമാപിച്ചു
ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ വച്ച് നടക്കുന്ന നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ അനുഗ്രഹത്തിനു വേണ്ടി 50 മണിക്കൂർ നീണ്ടു നിന്ന തുടർച്ചയായ മധ്യസ്ഥ പ്രാർത്ഥന സമാപിച്ചു. സിസ്റ്റർ സാറ കോവൂർ നേതൃത്വം...