us news5 days ago
ഫ്ലോറിഡയിൽ പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്ന നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു
ഫ്ലോറിഡ:പൊതു സ്ഥലങ്ങളിൽ ഉറങ്ങുന്നത് നിരോധിക്കുന്നതും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമായ പുതിയ നിയമം ജനുവരി 1-ന്ഫ്ലോറിഡയിൽ മിലാവിൽവന്നു . പുതിയ നിയമം നഗരത്തിന് നല്ല മാറ്റമുണ്ടാകുമെന്നു ജാക്സൺവില്ലെ കൗൺസിലർ പറഞ്ഞു . നടപ്പാതകൾ, പാർക്കുകൾ, ബീച്ചുകൾ അല്ലെങ്കിൽ...