National4 months ago
ക്രിസ്ത്യൻ മിഷനറിമാരുടെയും സഭാവൈദികരുടെയും വാഹനങ്ങളിൽ മതപരമായ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിക്കുന്നത് നിരോധിച്ചു നാഗാലാൻഡ് സർക്കാർ
നാഗാലാൻഡ്: ക്രിസ്ത്യൻ മിഷനറിമാരുടെയും സഭാവൈദികരുടെയും വാഹനങ്ങളിൽ മതപരമായ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നാഗാലാൻഡ് സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ പുതിയ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് ജോയിന്റ് ക്രിസ്ത്യൻ ഫോറം...