world news3 years ago
സൗദിയിൽ 20 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം
സൗദിയിൽ വീണ്ടും കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കിടെ 20 പേർക്ക് കൊറോണ വൈറസ് ബാധയേറ്റതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ ബാധിച്ചവരിൽ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിലെ വാദി...