world news8 months ago
ജനുവരി മുതൽ നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണ കൊറിയ
ജനുവരി മുതൽ നിർമ്മിത ബുദ്ധിയുമായി (AI) ബന്ധപ്പെട്ട പുതിയ നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി ദക്ഷിണ കൊറിയ. പുതിയ നിയമങ്ങൾ വ്യവസായ വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ചെറുകിട സ്ഥാപനങ്ങൾക്ക് അധിക ബാധ്യതയാകുമെന്നുമുള്ള ആശങ്കകൾ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. AI...