National6 years ago
എസ്എസ്എൽസി പരീക്ഷാഫലം അറിയാൻ വിവിധ വെബ്സൈറ്റുകൾ.
എസ്എസ്എൽസി പരീക്ഷാഫലം തിങ്കളാഴ്ച രണ്ടിനു പ്രസിദ്ധീകരിക്കും. ഒപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി ഫല പ്രഖ്യാപനവും ഉണ്ടാകും. തിങ്കളാഴ്ച രണ്ടുമണി മുതൽ www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാൻ കൈറ്റ് സംവിധാനം ഒരുക്കി....