world news9 months ago
ക്രൈസ്തവര്‍ക്ക് ഭീഷണിയായ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള യുഎസ് ശ്രമത്തെ സ്വാഗതം ചെയ്ത് നൈജീരിയന്‍ സഭ
അബൂജ: രാജ്യത്ത് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഘടകങ്ങൾക്കെതിരെ യുഎസ് നടത്തിയ സൈനിക നടപടികളെ സ്വാഗതം ചെയ്ത് നൈജീരിയയിലെ കത്തോലിക്ക സഭാനേതൃത്വം. ഒരു ദശാബ്ദത്തിലേറെയായി പശ്ചിമാഫ്രിക്കയെ ബാധിച്ചിരിക്കുന്ന ഭീകരത, കലാപം, കൊള്ള എന്നിവയെ അഭിസംബോധന ചെയ്യുന്നതാണ്...