Movie5 months ago
ബൈബിളിലെ പ്രസിദ്ധരായ സ്ത്രീകളെ പ്രമേയമാക്കിയുള്ള ടെലിവിഷന്‍ പരമ്പര മാർച്ച് 22 മുതല്‍
ന്യൂയോര്‍ക്ക്: ബൈബിളിലെ ഏറ്റവും പ്രസിദ്ധരായ സ്ത്രീകളുടെ കണ്ണിലൂടെ ഉല്പത്തി പുസ്തകത്തെ ചിത്രീകരിക്കുന്ന പുതിയ ബൈബിൾ പരമ്പര സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുന്നു. “ദി ഫെയ്ത്ത്ഫുൾ: വുമൺ ഓഫ് ദി ബൈബിൾ” എന്ന പേരിലുള്ള സീരിസ് മാർച്ച് 22...