us news2 months ago
കുട്ടികളെ ദൈവവചനത്തിലേക്ക് നയിക്കാൻ ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: ദൈവവചന വായനയിലൂടെ രക്ഷാകരചരിത്രവും തിരുവെഴുത്തുകളിലെ വ്യാഖ്യാനവും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തു ഏറെ ശ്രദ്ധ നേടിയ വായന പദ്ധതിയായ ‘ദ ബൈബിള്‍ ഇന്‍ എ ഇയര്‍’ പുതിയ തലങ്ങളിലേക്ക്. ദൈവവചന വായനയും വ്യാഖ്യാനവും...