world news1 day ago
‘ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ല’: നീതിക്കുവേണ്ടി അഭ്യർഥിച്ച് ആർച്ചുബിഷപ്പ്
സിറിയയിൽ സാധാരണ ജനങ്ങൾക്കുനേരെ നടന്ന കൂട്ടക്കൊലകളെ തുടർന്ന് അക്രമം അവസാനിപ്പിച്ച് ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും തിരിച്ചുവരവിനുള്ള പ്രത്യാശ നിലനിർത്താൻ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്ത് ഹോംസിലെ ഗ്രീക്ക്-കാത്തലിക് ആർച്ചുബിഷപ്പ് മിസ്ജിആർ ജീൻ അബ്ദോ അർബാക്ക്. “ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക്...