world news6 months ago
ഒടുവിൽ അതും സംഭവിച്ചു! അമിത ജോലിഭാരം മൂലം റോബോട്ട് ആത്മഹത്യ ചെയ്തു
ആത്മഹത്യാ വാർത്തകൾ നിരന്തരം കേൾക്കുന്നവരാണ് നമ്മൾ. പലതരം സാഹചര്യങ്ങളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നു പോകുമ്പോഴാണ് ഇത്തരം പ്രവണതകൾ സാധാരണ ഗതിയിൽ സംഭവിക്കാറുള്ളത്. എന്നാൽ മനുഷ്യർ മാത്രമല്ല, റോബോട്ടുകളും ആത്മഹത്യ ചെയ്യും എന്ന അത്ഭുതകരമായ സംഭവമാണ് ഇപ്പോൾ...