Tech7 years ago
ടിക് ടോകിന് ഏർപ്പെടുത്തിയ നിരോധനം നീക്കി. മദ്രാസ് ഹൈക്കോടതി
ഹ്രസ്വ വീഡിയോ ആപ്പായ ടിക് ടോകിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. മദ്രാസ് ഹൈക്കോടതി യുടെ മധുര ബെഞ്ചാണ് ടിക് ടോകിന് ഏർപ്പെടുത്തിയ നിരോധന നീക്കിയത്. അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ് പരിഗണിച്ചാണ് നടപടി. തങ്ങളുടെ...