breaking news6 years ago
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി 5 പേര് മരിച്ചു.
റായ്ബറേലിയിലെ ഹര്ഛന്ദ്പുര് റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. മാല്‍ഡയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 5 പേര് മരിച്ചു....