us news8 hours ago
ഗ്രീന്‍കാര്‍ഡിന്റെ പേരില്‍ എല്ലാ കാലത്തും അമേരിക്കയില്‍ കഴിയാമെന്ന് കരുതേണ്ട: ജെ.ഡി വാന്‍സ്
ഗ്രീന്‍ കാര്‍ഡ് ഉള്ളതുകൊണ്ട് മാത്രം എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പാലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വകലാശാലയില്‍ നടന്ന പ്രകടനത്തെ നയിച്ച വിദ്യാര്‍ഥിയെ...