us news4 months ago
ഗ്രീൻ കാർഡ് അപേക്ഷകർ അമേരിക്ക വിടേണ്ടതില്ല; ആശങ്കയകറ്റി ആഭ്യന്തര സുരക്ഷാ വകുപ്പ്
അമേരിക്കയിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന പുതിയ നിർദ്ദേശത്തിൽ വിശദീകരണവുമായി അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS). അപേക്ഷകൾ പരിശോധനയിലിരിക്കുമ്പോൾ ഭൂരിഭാഗം ഗ്രീൻ കാർഡ് അപേക്ഷകരും അമേരിക്ക വിട്ടുപോകേണ്ടതില്ലെന്നാണ്...