National5 months ago
സോളാർ ആനുകൂല്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രവും; ചട്ടം നടപ്പായാൽ അഞ്ചുകിലോവാട്ടിന് മുകളിലുള്ളവയ്ക്ക് ഇനി കൂടുതൽ പണം നൽകേണ്ടിവരും
തിരുവനന്തപുരം: സോളാർ വൈദ്യുതിനിലയങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ കേന്ദ്രവും നിയന്ത്രണം ഏർപ്പെടുത്തുന്നു. അഞ്ചുകിലോവാട്ടിനുമുകളിൽ സ്ഥാപിതശേഷിയുള്ള സോളാർ വൈദ്യുതിനിലയങ്ങൾക്കാണ് ആനുകൂല്യങ്ങളിൽ നിയന്ത്രണം. കേരളത്തിൽ 10 കിലോവാട്ടിന് മുകളിലുള്ളവർക്കാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നിലയങ്ങൾ നിലവിലുള്ള ലാഭകരമായ...