National9 months ago
വാട്സ്ആപ്പ് ഉപയോഗത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു
വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ സന്ദേശമയയ്ക്കൽ (മെസേജിങ്) ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (DoT) ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി....