Mobile7 months ago
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ആളുകളെ ഒഴിവാക്കിയാല്‍ അക്കൗണ്ട് ഉടമയ്ക്ക് ജയില്‍ ശിക്ഷ
റിയാദ്: സൗദി അറേബ്യയില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ആളുകളെ ഒഴിവാക്കിയാല്‍ അക്കൗണ്ട് ഉടമയ്ക്ക് ജയില്‍ ശിക്ഷയോ പിഴ ശിക്ഷയോ ലഭിച്ചെക്കാമെന്ന് രാജ്യത്തിന്റെ ലീഗല്‍ കൗണ്‍സലര്‍. ഒറ്റ നോട്ടത്തില്‍ നിരുപദ്രവകരമെന്ന് തോന്നാവുന്ന നിയമം രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍...