Tech1 year ago
വാട്സ്ആപ്പിലെ അനാവശ്യ സന്ദേശങ്ങൾ തടയാൻ പുതിയ ഫീച്ചർ; എന്താണ് ‘യൂസർനെയിം കീകൾ’ എന്ന നോക്കാം
വിവിധ സ്വകാര്യതാ ഫീച്ചറുകളോടുകൂടിയ പുതിയൊരു അപ്ഡേറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സാപ്പ്. ഇതിലെ പ്രധാന സവിശേഷതയാണ് ഉപയോക്താക്കളെ ശല്യപ്പെടുത്തുന്ന അനാവശ്യ സന്ദേശങ്ങൾ തടയാൻ സഹായിക്കുന്ന യൂസർനെയിം കീകൾ എന്ന ഫീച്ചർ. എന്താണ് ഈ പുതിയ ഫീച്ചർ? ഈ...