Movie5 months ago
ലണ്ടന്റെ ഹൃദയതാളമായി ക്രിസ്തുഗാഥ: ട്രാഫൽഗർ സ്ക്വയറിലെ പീഡാനുഭവ നാടകത്തിന് 15 വയസ്സ്
ലണ്ടൻ നഗരത്തിന്റെ ചരിത്രപരമായ പൊതു ഇടങ്ങളെ ആത്മീയതയുടെയും കലയുടെയും വേദിയാക്കി മാറ്റുന്ന ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ (Passion of Christ) നാടകാവതരണം 15-ാം വാർഷികത്തിന്റെ നിറവിൽ. 2026 ഏപ്രിൽ 3-ന് ദുഃഖവെള്ളിയാഴ്ച, ലണ്ടനിലെ ട്രാഫൽഗർ സ്ക്വയർ...