world news6 years ago
യാക്കോബിന്റെ ആടുകള്‍ 2,000 വര്‍ഷങ്ങള്‍ക്കു ശേഷം യോര്ദ്ദാന് താഴ്വരയില്
ഇസ്രായേല്‍ മക്കളുടെ പൂര്‍വ പിതാവായ യാക്കോബിനു ലഭിച്ച വരയും പുള്ളികളുമുള്ള ആടുകള്‍ 2000 വര്‍ഷങ്ങള്‍ക്കു ശേഷം മാതൃനാട്ടിലെത്തി. ഈ ആട്ടിന്‍കൂട്ടത്തിന്റെ വരവ് മൂന്നാം യെരുശലേം ദൈവാലയത്തിന്റെ ചരിത്രത്തിലെ ഒരു കണ്ണിയാകുമെന്ന് ഒരു തോറാ കോഡ് വിദഗ്ധന്‍...