world news6 hours ago
നൈജീരിയയില്‍ വചനപ്രഘോഷകന് ഉള്‍പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
ഗോംബെ: രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ അക്രമം തുടരുന്നതിനിടെ, നൈജീരിയയിലെ ഗോംബെ സ്റ്റേറ്റില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തീവ്രവാദികൾ വചനപ്രഘോഷകനെ കൊലപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികൾ യമാൽട്ടു-ദേബ കൗണ്ടിയിലെ ലുബോയിലെ ഇസിഡബ്ല്യുഎ പള്ളി...