National1 year ago
യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ സമാപിച്ചു
യാഷാ മിഷൻ ഇന്ത്യയുടെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ വയലാർ ഐപിസി ശാലേം പ്രയർ സെൻ്ററിൽ വച്ച് പാസ്റ്റർ മിൽട്ടൺ ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. പാസ്റ്റർ ഡെന്നീസ് ജേക്കബ് സ്വാഗതം പറഞ്ഞു. കഴിഞ്ഞ 18 വർഷം ദൈവം...