Home breaking news കെ.എസ്​.ആർ.ടി.സി ബസ്​ മറിഞ്ഞ്​​ നിരവധി പേർക്ക്​ പരിക്ക്

കെ.എസ്​.ആർ.ടി.സി ബസ്​ മറിഞ്ഞ്​​ നിരവധി പേർക്ക്​ പരിക്ക്

42
0
SHARE

 

തിരുപ്പൂരിൽ കെ.എസ്​.ആർ.ടി.സി ബസ്​ മറിഞ്ഞ്​​ നിരവധി പേർക്ക്​ പരിക്ക്​. പത്തനംതിട്ട- ബംഗളൂർ ബസാണ്​ തിരുപ്പൂരിലെ പാലത്തിൽ നിന്ന്​ താഴേക്ക്​ വീണത്​.പുലർച്ചെയായിരുന്നു സംഭവം. ബസിൽ 30 യാത്രക്കാരുണ്ടായിരുന്നു. 28 പേർക്ക്​ പരിക്കേറ്റിട്ടുണ്ടെന്നാണ്​ വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്​തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here