Home world news പ്രെയ്‌സ് ഹിം- 2019 കുവൈറ്റില്‍

പ്രെയ്‌സ് ഹിം- 2019 കുവൈറ്റില്‍

49
0
SHARE

ജയ് ഗോസ്പല്‍ മ്യൂസിക് കുവൈറ്റ് ഒരുക്കുന്ന ‘പ്രെയ്‌സ് ഹിം-2019’ 17 മത് ക്രിസ്തീയ സംഗീത പ്രോഗ്രാം ഒക്‌ടോബര്‍ 26 ശനിയാഴ്ച മംഗഫ് സിയോന്‍ ഹാള്‍ (പ്രിന്‍സ് റെന്റ് കാറിന് സമീപം) വെച്ച് വൈകിട്ട് 6.30 മുതല്‍ 9 മണി വരെ നടത്തപ്പെടുന്നു. ക്രിസ്തീയ ഗായകന്‍ ഡോ. ബ്ലസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ ജയ് ഗോസ്പല്‍ ടീമും ചേര്‍ന്ന് ഗാനങ്ങള്‍ ആലപിക്കുന്നു. ഈ മീറ്റിംഗില്‍ പാസ്റ്റര്‍ പി ജി എബ്രഹാം ദൈവവചനം ശുശ്രൂഷിക്കും. സ്‌നേഹപൂര്‍വ്വം ഏവരേയും സ്വാഗതം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here