Connect with us
Slider

Travel

ഐഫോൺ പഴയ മോഡലുകളുടെ വേഗം കുറയൽ: മാപ്പു ചോദിച്ച് ആപ്പിൾ കമ്പനി…

Published

on

സാൻഫ്രാൻസിസ്കോ∙ ഐഫോണിന്റെ പഴയ മോഡലുകളുടെ പ്രവർത്തന വേഗം കുറയുന്നതിൽ ഉപഭോക്താക്കളോടു മാപ്പു ചോദിച്ച് …

ങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളിടത്തോ…
ബാറ്ററി മാറ്റിവയ്ക്കാൻ ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 6 മുതൽ ഉപയോഗി…

Travel

നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി

Published

on

തമിഴ്‌നാട് നീലഗിരിയിലെ ആനത്താരി പദ്ധതിക്ക് സുപ്രിംകോടതി അംഗീകാരം നല്‍കി. തമിഴ്‌നാട് സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയ 2011 ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. ആനത്താരി കടന്നുപോകുന്ന വഴികളിലെ റിസോര്‍ട്ട്, സ്വകാര്യ ഭൂമി ഉടമകളുടെ പരാതികള്‍ പരിഗണിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി സമിതി രൂപീകരിക്കാനും അനുമതി നല്‍കി. മേഖലയില്‍ റിസോര്‍ട്ടുള്ള ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി അടക്കം 32 പേരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

Continue Reading

Travel

ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സി ഉദ്ഘാടനം ഇന്ന്

Published

on

രാജ്യത്തെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആലപ്പുഴയിലാണ് ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്‌സി സര്‍വ്വീസ് നടത്തുന്നത്. ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം.സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടര്‍ ടാക്‌സി.
പാണാവള്ളിയിലെ സ്വകാര്യ യാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വാട്ടര്‍ ടാക്‌സി നീറ്റിലിറക്കിയിരുന്നു. നാല് വാട്ടര്‍ ടാക്‌സികളാണ് ജലാഗതാഗത വകുപ്പ് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നത്. ഒരു വാട്ടര്‍ ടാക്‌സി നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്.യാത്രാബോട്ടുകളെ അപേക്ഷിച്ച്‌ കൂടുതല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാന്‍ കഴിയുമെനന്നതാണ് വാട്ടര്‍ ടാക്‌സിയുടെ പ്രത്യേകത. അതിവേഗ എന്‍ജിനുകളാണ് ബോട്ടിനുള്ളത്. ജില്ലവിട്ടും യാത്രക്കാര്‍ വിളിക്കുന്ന എവിടേക്കും വാട്ടര്‍ ടാക്‌സിയെത്തും. ഇപ്പോള്‍ ഒരു ടാക്‌സിയാണ് സര്‍വീസ് നടത്തുക. ആദ്യമായി ആലപ്പുഴയിലാണ് വാട്ടര്‍ ടാക്‌സി സംവിധാനം തുടങ്ങുന്നത്.

Continue Reading

Subscribe

Enter your email address

Featured

Health3 hours ago

കാടമുട്ടയുടെ ഗുണങ്ങള്‍

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട.  സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ...

Mobile4 hours ago

2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക്.

ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ ‘ഗൂഗിള്‍’ 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് . ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത...

us news4 hours ago

Pastor of Jacob Blake’s mother launches 40 days of humility, prayer, fasting for racial healing

Insight Church Pastor James E. Ward Jr. says he is on a mission to bring racial healing to the nation...

us news5 hours ago

കാനഡ മലയാളി പെന്തക്കോസ്ത് പ്രാര്‍ത്ഥന സംഗമം നവംബര്‍ 7 ന്

ടൊറോന്റോ: കാനഡയിലെ മലയാളി പെന്തക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തില്‍ ഈ രാജ്യത്തിനുവേണ്ടിയും സഭകളുടെ ആത്മീയ മുന്നേറ്റത്തിനും ആനുഗ്രഹത്തിനുമായി നവംബര്‍ 7 ന് വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന ആത്മീയ...

Media1 day ago

Sanctions are needed against Turkey for the survival of Christians: Human rights leaders urge the United States

  Christian human rights leaders have called on the Trump administration to issue sanctions on Turkey in response to its...

Media1 day ago

Christian Leaders in India Call for the Release of an 83-Year-Old Priest

India– According to The Christian Post, Christian leaders in India have called for the release of an 83-year-old Jesuit priest...

Trending