Connect with us


Notice: Undefined offset: 0 in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 153

Notice: Trying to get property 'cat_name' of non-object in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 153

ബൊളീവിയയില്‍ സുവിശേഷ പ്രവര്‍ത്തനം ഇനി കുറ്റകരം നിയമം പാസ്സാക്കി.

Published

on

മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ബൊളിവിയയിലെ സോഷ്യലിസ്റ്റ് ഭരണകൂടം സുവിശേഷ പ്രവര്‍ത്തനങ്ങളെ കുറ്റകരമായി കണക്കാക്കുന്ന നിയമം പാസ്സാക്കി. ക്രിമിനല്‍ സംഘങ്ങളുടെയും, മത സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ തടയുകയെന്ന ഉദ്ദേശത്താല്‍ പുതിയ പീനല്‍കോഡ് ഭരണഘടനയില്‍ ചേര്‍ത്തെഴുതിയാണ് നിയമം പാസ്സാക്കിയത്. ഇതിന്‍പ്രകാരം പരസ്യ സ്ഥലത്തു നിന്ന് സുവിശേഷം പ്രസംഗിക്കുന്നതും, പ്രഭാഷണത്തിനായി സുവിശേഷകരെ ക്ഷണിക്കുന്നതും കുറ്റകരമാണ്.ഇത് ലംഘിക്കുന്ന വ്യക്തികളായാലും, സഭകളായാലും 5 മുതല്‍ 12 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് സര്‍ക്കാര്‍ നിയമം പാസ്സാക്കിയിരിക്കുന്നത്. ഈ നിയമം ഏറ്റവും ദോഷമായി ബാധിക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ 20% ത്തോളം വരുന്ന പ്രൊട്ടസ്റ്റന്റ്- കരിസ്മാറ്റിക് വിശ്വാസികളെയാണ്.


Notice: Undefined offset: 0 in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 493

Notice: Trying to get property 'cat_ID' of non-object in /home/theendtimenews/public_html/wp-content/themes/zox-news/parts/post-single.php on line 493

National

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

Published

on

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉല്ഘാടനം ചെയ്യും. അസ്സോസ്സിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി എ തോമസ് വടക്കഞ്ചേരി ,.സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ്മാത്യു ചാരുവേലി ,ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ പ്രഭാഷണം നടത്തും .പാസ്റ്റർ വിറ്റി അന്ത്രയോസ്‌ ,പാസ്റ്റർ ബിജു വർഗീസ്സ് ,സഹോദരന്മാരായ സജി എം വർഗിസ്‌ ,ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നല്കും . സംസ്ഥാനത്തെ 14മേഖലകളിൽ നിന്നും വിവിധ വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ പങ്കെടുക്കും .പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികള്‍ക്കും ഉച്ചഭക്ഷണം അസ്സോസ്സിയേഷൻ സൗജന്യമായി നല്കും . ഭക്ഷണത്തിനുള്ള കൂപ്പൺ റജിസ്ട്രെഷൻ കൗണ്ടറിൽ നിന്നും മെഖലാ ഭാരവാഹികൾ കൈപ്പറ്റേണ്ടതാണ് . മേഖലകലിൽ നിന്നുള്ള ലിസ്റ്റ് സ്വികരിക്കുന്ന സമയം നവംബർ 22 ന് അവസാനിച്ചു .സംസ്ഥാന താലന്ത് പരിശോധനാഫലത്തിന്റെ കോപ്പി അന്നേ ദിവസം വൈകിട്ട് മെഖലാ ഭാരവാഹികൾക്ക് നൽകുന്നതാണ് .അധ്യാപകരുടെ താലന്ത് പരിശോധന പിന്നീട് നടത്തും .കൂടുതൽ വിവരങ്ങൾക്ക് -പാസ്റ്റർ TA തോമസ് വടക്കഞ്ചേരിയുമായി ബന്ധപ്പെടുക .ഫോൺ :94478 66414
Sources:faithtrack

http://theendtimeradio.com

Continue Reading

National

ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

Published

on

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി.

ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നീ​തി​നി​ഷേ​ധ​വും സാ​മൂ​ഹി​ക​മാ​യ തു​ല്യ​ത​യു​ടെ​യും സ​മ​ത്വ​ത്തി​ന്‍റെ​യും ലം​ഘ​ന​വും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടിയും കൂ​ടി​യാ​ണ് നീ​തി​നി​ഷേ​ധ​ത്തി​ലൂ​ടെ ന​ട​ന്നു​ വ​രു​ന്ന​ത്.നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ ജ​നു​വ​രി 14നു ​കോ​ട്ട​യ​ത്ത് ക​ണ്‍വ​ൻ​ഷ​ൻ ന​ട​ത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Sources:marianvibes

http://theendtimeradio.com

Continue Reading

Movie

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

Published

on

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ 87.5 ലക്ഷം ഡോളറാണ് ആദ്യ ആഴ്ചയില്‍ തന്നെ തീയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത്. വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ മൂന്നാം സ്ഥാനത്താണ് ‘ദി ചോസണ്‍’. “ബ്ലാക്ക് പാന്തര്‍: വാക്കണ്ടാ ഫോര്‍ എവര്‍”, “ദി മെനു” എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമാണ് കളക്ഷന്റെ കാര്യത്തില്‍ ദി ചോസണിന് മുന്നിലുള്ളത്. വാര്‍ണര്‍ ബ്രോസ്, യൂണിവേഴ്സല്‍ പിക്ച്ചേഴ്സ്’, സോണി പിക്ചര്‍ എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ വന്‍കിട നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച സിനിമകളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നതാണ് ചോസണിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന ബൈബിള്‍ വാക്യമാണ് സീസണ്‍ 3-ന്റെ മുഖ്യ പ്രമേയം.

യേശു ക്രിസ്തു തന്റെ ശിഷ്യന്മാരെ രണ്ടു പേര്‍ വീതം സുവിശേഷ പ്രഘോഷണത്തിനും, അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്കും അയക്കുന്ന സുവിശേഷ ഭാഗത്ത് നിന്നുമാണ് ചോസണിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വികാരനിര്‍ഭരമായിരിക്കും മൂന്നാം സീസണെന്നു പരമ്പരയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരിന്നു. പരമ്പര പ്രേക്ഷകരില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ താന്‍ സന്തോഷവാനാണെന്ന് പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥന്‍ റൂമി പറയുന്നു. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രേഷിത പ്രവര്‍ത്തനം തന്നെയാണെന്ന കാര്യം തനിക്ക് മനസ്സിലായെന്നും ഇത് തന്റെ ദൈവവിളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രകടനം പ്രേക്ഷകരെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതിനാല്‍ തുറന്ന ഹൃദയത്തോടെയാണ് താന്‍ പരമ്പരയുടെ ആരാധകരുമായി ഇടപെടുകയെന്ന് പറഞ്ഞ റൂമി തനിക്കുണ്ടായ അനുഭവത്തേക്കുറിച്ച് വിവരിച്ചു.

തളര്‍വാതം പിടിച്ച മകനെ വീല്‍ ചെയറിലിരുത്തി ഒരു സ്ത്രീ റൂമിയെ സമീപിച്ചിരിന്നു. പരമ്പരയില്‍ യേശു തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ രംഗമാണ് ഓര്‍മ്മ വന്നതെന്ന് റൂമി പറയുന്നു. “എനിക്ക് ആ ശക്തിയോ കഴിവോ ഇല്ല. ദൈവത്തിനാണ് അതുള്ളത്. ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മകനും വേണ്ടി പ്രാര്‍ത്ഥിക്കാം” എന്ന് പറഞ്ഞുകൊണ്ട് റൂമി അവരെ തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ്സിനോടനുബന്ധിച്ച് ദി ചോസണ്‍ ടീം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച “ക്രിസ്മസ് വിത്ത് ചോസണ്‍ : ദി മെസഞ്ചേഴ്സ്” എന്ന സ്പെഷ്യല്‍ പരമ്പരയും ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ മലയാളം അടക്കം അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.


കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

National8 hours ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

National8 hours ago

ദളിത് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു : ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി

ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സാ​മ്പത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ദ​ളി​ത് ക്രി​സ്ത്യ​ൻ സം​യു​ക്ത​സ​മി​തി. ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സാ​മൂ​ഹി​ക​ വി​ഭാ​ഗ​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും...

Movie9 hours ago

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട്...

Sports9 hours ago

വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു....

breaking news9 hours ago

കീഴടക്കിയത് 48 കൊടുമുടികൾ; പർവതാരോഹണത്തിനിടെ വഴിതെറ്റി, 19-കാരിക്ക്‌ ദാരുണാന്ത്യം

വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും...

world news9 hours ago

Youth for Christ Celebrates 7,323 Kids Deciding to Follow Jesus, Doubled Since Last Year

The Youth for Christ (YFC) organization has announced twice as many kids and teens made the decision to follow Jesus...

Movie1 day ago

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ. ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക്...

Movie1 day ago

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് “ചോസൻ” എന്നെ പഠിപ്പിച്ചത് : ജൊനാഥൻ റൂമി

ദൈവത്തിൽ പൂർണ്ണമായും ശരണപ്പെടാനാണ് ചോസൻ എന്ന പരമ്പര തന്നെ പഠിപ്പിച്ചതെന്ന് നടൻ ജൊനാഥൻ റൂമി. പരമ്പരയിൽ ക്രിസ്തുവിന്റെ വേഷമാണ് ഇദ്ദേഹം അഭിനയിക്കുന്നത്. നാലു വർഷം മുമ്പാണ് താൻ...

Crime1 day ago

ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി

മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം...

Sports1 day ago

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ്...

Tech1 day ago

മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ...

National2 days ago

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

ഡൽഹി :സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന്‍റെ എന്‍ജിഒ ആയ ജസ്റ്റീസ് ആന്‍റ് പീസ് ഹര്‍ജി...

Trending