Connect with us
Slider

Interviews

37 മത് പി.സി.എൻ.എ.കെ മയാമിയിൽ ;നാഷണൽ പ്രതിനിധികളുടെ യോഗം വെള്ളിയാഴ്ച.

Published

on

ഫ്ലോറിഡ:37 മത് പി.സി.എൻ.എ.കെ 2019 ജൂലൈ 4 മുതൽ-7 വരെ മയാമിയിൽ നടക്കും.37 മത് കോൺഫ്രൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ ഫ്ലോറിഡയാണ്.ജൂലൈ 6 ന് നടക്കുന്ന പൊതുയോഗത്തില്‍
36-മത് കോൺഫറൻസ് നാഷണൽ കൺവീനർ ഡോ.ബഥേൽ ജോൺസൺ അദ്ധ്യക്ഷനായിരിക്കും,പ്രസ്തുതയോഗത്തിൽ അടുത്ത വർഷം മയാമിയിൽ നടക്കുന്ന 37 മത് കോൺഫറൻസിലേക്കുള്ള നാഷണൽ പ്രതിനിധികളെ തെരെഞ്ഞെടുക്കും..ജൂലൈ 6 ന് വെള്ളിയാഴ്ച രാത്രി ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന നാഷണൽ പ്രതിനിധികളുടെ യോഗത്തിൽ 37 മത് കോൺഫ്രൻസിനുള്ള നാഷണൽ സെക്രട്ടറി, നാഷണൽ ട്രഷറാർ, നാഷണൽ യൂത്ത് കോർഡിനേറ്റർ, നാഷണൽ പ്രയർ കോർഡിനേറ്റർ എന്നിവരെ തെരെഞ്ഞെടുക്കും.

Interviews

‘I Wake Up and I Thank God’: Dolly Parton Prays Every Day for God to Guide Her to Glorify Him

Published

on

Country music legend Dolly Parton takes the old saying “the early bird gets the worm” to heart because, in reality, she’s an early, early, early bird.

“I’m a very, very, very early riser,” she said. “I go to bed pretty early, but I’m up and down. If I wake up and I’m pretty well awake, I think, I’ve got so much to do, I’ll get up and I’ll work a little while, write a little while, and I’ll lay back down.

“But I’m always, almost always up for good around 3 a.m. So I do some of my best spiritual work, some of my best writing, and some of my business work—call-ins and letters that I’m writing or whatever—between 3 a.m. and 7 a.m. I get more work done during that little period of time when the world is calm, energies are down, and I just feel like a farmer. They say the early bird gets the worm. Well, they also get a lot of good ideas too.”

But before she does anything when she rises, Parton says she spends a moment with God.

“I’m a very spiritual person,” she said. “Every single day, before I do anything, I wake up and I thank God for the night and ask him to bless the day and to bring all the right things… all the wrong people out of my life, and bring all the right stuff in. And just to guide me, lead me. And I always pray that he’ll let me uplift mankind and glorify Him.”

The singer also told the magazine she will read some scriptures to start her day. And to recharge? She takes naps.

“I don’t require a lot of sleep,” she said. “Three to five hours I can work on. Five hours I like to get. But usually, I’m between three and five. But usually, if I’m on the job, I’ll take a little power nap.”

Those naps and prayers have been working great for Parton since she always seems to be busy writing songs or working on new entertainment projects.

Two of those projects came to fruition this fall when she released her first Christmas album in 30 years, and her new holiday movie musical premiered on the streaming platform Netflix.

As CBN News reported, the album titled A Holly Dolly Christmas features collaborations with her goddaughter Miley Cyrus, big band crooner Michael Bublé, late-night comedian Jimmy Fallon, and entertainment icon Willie Nelson, among others.

Due to the ongoing coronavirus pandemic, Parton said the parts for each of her collaborations were recorded separately. Some of the tracks were done before the pandemic, “but then we went in and started doing our vocals.”

Parton’s movie Christmas on the Square began streaming late last month. It focuses on grace and goodwill toward others but also carries a timely message about forgiveness.

The film stars Dolly Parton, Christine Baranski, Jennifer Lewis, Treat Williams and features 14 original songs by Parton, including the song “Christmas on the Square” from her new album.
Sources:faithwire

Continue Reading

Interviews

വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി ആരോഗ്യമന്ത്രി കെ കെ ശൈലജ

Published

on

അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന്റെ ഇന്ത്യ പതിപ്പിന്റെ കവര്‍ പേജില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന അടിക്കുറിപ്പോടെയാണ് കവര്‍ ഫോട്ടോ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് മഹാമാരിയെ നേരിടുന്നതിന് ആരോഗ്യമേഖലയുടെ മുന്നില്‍ നിന്ന് അതിജീവിച്ചതുമായി ബന്ധപ്പെട്ട അഭിമുഖവും മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഭയപ്പെടാനുള്ള സമയം ഇല്ലെന്നും ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് ആവേശകരമായിരുന്നു എന്നും കെകെ ശൈലജ വോഗിനോട് പറഞ്ഞു.സംസ്ഥാനത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്തുള്ള പ്രവര്‍ത്തനങ്ങളും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. കെകെ ശൈലജയുമായുള്ള വിശദമായ അഭിമുഖമാണ് വോഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന സ്ത്രീകളെയാണ് വോഗ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്.

ഇതിന്റെ ഭാഗമായി കെകെ ശൈലജയുടെ അഭിമുഖം മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ ഫൊട്ടോയുള്ള കവര്‍ചിത്രം വോഗ് അവരുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്. “ഭയപ്പെടാന്‍ സമയമില്ല. ഭയത്തേക്കാള്‍, അതില്‍ ഇടപെടാനുള്ള പ്രേരണയാണ് എനിക്ക് തോന്നുന്നത്,” എന്ന കെകെ ശൈലജയുടെ വാചകം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പും ഈ ചിത്രത്തോടൊപ്പം വോഗ് ചേര്‍ത്തിരിക്കുന്നു.

“അവരുടെ ഭരണകാലത്ത്, മുന്‍‌കൂട്ടി ചിന്തിക്കുന്ന ഈ മന്ത്രി ആദ്യം നിപ വൈറസ് പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തു, ഇപ്പോള്‍ കോവിഡ് മഹാമാരിയും. ഇന്ന്, ആ പ്രതിസന്ധിയോടുള്ള പ്രതികരണത്തിന്റെ പേരില്‍ ആഗോളതലത്തില്‍ പ്രശംസിക്കപ്പെടുന്ന അധികാരത്തിലിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ അവരുടെടെ പേരുണ്ട്,” വോഗ് ഇന്ത്യ കുറിച്ചു.

വുമണ്‍ ഓഫ് ദ ഇയര്‍ പരമ്പരയില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം, സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്, ബോളിവുഡ് താരവും അഭിനേത്രിയുമായ ശില്‍പ ഷെട്ടി എന്നിവരെയും വോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news12 hours ago

One Month After Attack, These Churches Are Still Meeting for Worship

Kenya – It is Sunday, February 14, at 9 AM in Otamba, Kisii County. It is a cool but bright...

us news12 hours ago

Homosexual event in front of Sydney Cathedral: Believers pray for redress

The City of Sydney is running a month-long series of outdoor “Sunset Piazza” concerts in the publicly-owned St Mary’s Cathedral...

Media13 hours ago

കേന്ദ്രസർക്കാരിന്‍റെ പുതിയ ചട്ടം: സാമൂഹിക മാധ്യമങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയാണ്

ന്യൂഡൽഹി:പരാതി സ്വീകരിക്കാനും പരിഹരിക്കാനും സാമൂഹിക മാധ്യമങ്ങൾ ഗ്രീവൻസ് ഓഫീസറെ നിയമിച്ച് അവരുടെ പേരും വിലാസവും നൽകണമെന്ന് ഉള്ളടക്കത്തെ നിയന്ത്രിക്കാൻ കേന്ദ്രം തയ്യാറാക്കിയ ചട്ടം ശുപാർശചെയ്യുന്നു. ഈ ഓഫീസർ...

us news13 hours ago

Prisoners clash in Ecuadorian prisons; 79 deaths

The number of inmates killed in riots at three separate prisons in Ecuador this week has increased to 79, authorities...

us news13 hours ago

US President Joe Biden reverses green card ban

The US president on Wednesday revoked a ban on the issuing of green cards by his predecessor that lawyers said...

Articles1 day ago

നമ്മുടെ വഴികളെ ഉപേക്ഷിക്കുക

  ജോൺസൺ ശാമുവേൽ കണ്ണൂർ ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി...

Trending