Connect with us
Slider

Health

നിന്നുകൊണ്ട് വെള്ളം കുടിക്കരുത്…കാരണമുണ്ട്

Published

on

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം എന്നാല്‍ ആയുര്‍വേദം പറയുന്നത് നിന്നുകൊണ്ട് വെള്ളം കുടിക്കാന്‍ പാടില്ല. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദം ഏറുകയും അന്നനാളത്തില്‍ നിന്നും വെള്ളം വയറില്‍ എത്തുമ്പോള്‍ ആന്തരാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കയും ഇതുകാരണം ശരീരത്തിലെത്തുന്ന ധാതുക്ക്ള്‍ പുറംതള്ളുന്നു. ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയുവാന്‍ കാരണമാകും. ഇത് കിഡ്‌നിയെ ദോഷമായി ബാധിക്കുന്നു.

Health

അസിഡിറ്റി എന്ന വില്ലനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published

on

നമ്മളില്‍ ഭൂരിഭാഗം ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി. വയറിന്റെ ആരോഗ്യത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്.  ആഹാരരീതികള്‍ തന്നെയാണ് അസിഡിറ്റിയുടെ പ്രധാന കാരണമെന്ന് പറയാം. ഇതിന് പരിഹാരമായി ചില ഗൃഹമാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

തണുത്ത പാല്‍: അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ് തണുത്ത പാല്‍ .  ഒരു സ്പൂണ്‍ നെയ്യ്  തണുത്ത പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍.

തുളസിയില: അസിഡിറ്റിയെ തടയാന്‍ തുളസിയില ചവച്ചരച്ച് കഴിക്കുന്നത്  ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.

പുതിനയില:  അസിഡിറ്റിയെ ചെറുക്കാന്‍ പുതിനയില ഏറെ നല്ലതാണ്.  ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുടിക്കുന്നത് മികച്ച ദഹനം നൽകുന്നുണ്ട്. അതുമല്ലെങ്കിൽ  പുതിനയില തിളപ്പിച്ച വെള്ളത്തില്‍ ഇട്ടു തന്നെ കുടിക്കാം. വയറിന് തണുപ്പു നല്‍കാനും  ഇത് അത്യുത്തമമാണ്.

നെല്ലിക്ക: ആമാശത്തിലെ ആസിഡ് ഉല്‍പ്പാദനത്തെ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്കയ്ക്ക്  നിയന്ത്രിക്കാന്‍ സാധിക്കും. നെല്ലിക്ക പച്ചക്കായി കഴിക്കുന്നതോടൊപ്പം   ഉണക്കിപ്പൊടിച്ച ശേഷവും കഴിക്കാവുന്നതാണ്.

തൈര്, പഴം:  വയറിനെ തണുപ്പിച്ച് വയറ്റിലെ അസിഡിറ്റിയെ ചെറുക്കാന്‍ തൈര്, പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു.

കരിക്കിന്‍വെള്ളവും തേങ്ങാവെള്ളവും:  വയറ്റിലെ അസിഡിറ്റിക്കുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് കരിക്കിന്‍ വെളളവും തേങ്ങാവെള്ളവും.

ഏലയ്ക്ക: അസിഡിറ്റി ചെറുക്കാന്‍ ഏലയ്ക്ക ചതച്ചിട്ട വെള്ളം കുടിക്കുന്നതും  സഹായിക്കുന്നു.

Continue Reading

Health

ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ത്തി​ന് പ​കു​തി ഹാ​ജ​ർ മ​തി

Published

on

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത് ഇ​എ​സ്ഐ അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ​നു​കൂ​ല്യ​ങ്ങ​ൾ, പ്ര​സ​വാ​നു​കൂ​ല്യം എ​ന്നി​വ ല​ഭി​ക്കാ​നു​ള്ള ഹാ​ജ​ർ കാ​ലാ​വ​ധി പ​കു​തി​യാ​യി കു​റ​യ്ക്കാ​ൻ ഇ​എ​സ്ഐ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. 2020 മാ​ർ​ച്ച് മു​ത​ൽ 2021 ജൂ​ൺ വ​രെ​യു​ള്ള കാ​ല​ത്താ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ കാ​ല​യ​ള​വി​ൽ 78 ദി​വ​സം ഹാ​ജ​ർ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 39 ദി​വ​സ​മാ​ക്കി കു​റ​ച്ചു. പ്ര​സ​വാ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ 70 ദി​വ​സം ഹാ​ജ​ർ‌ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന 35 ദി​വ​സ​മാ​യും കു​റ​യ്ക്കാ​ൻ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.

ചി​കി​ത്സ ചെ​ല​വി​ന്‍റെ റീ​ഇം​പേ​ഴ്സ്മെ​ന്‍റ്, തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ തു​ട​ങ്ങി​യ​വ കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ത​തു മേ​ഖ​ല​ക​ളി​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തും.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Subscribe

Enter your email address

Featured

us news3 hours ago

Two Indian-Americans have been named as Biden’s domestic policy advisers

New York: A day after US President Joe Biden joked that Indian-Americans were taking over the US, he appointed two...

us news3 hours ago

Roman Orthodox Church rejects demands for baptism changes after infant’s death

The leadership of the Romanian Orthodox Church has decided not to change its ancient practice of full-immersion baptism of babies...

Media3 hours ago

ചര്‍ച്ച് ഓഫ് ഗോഡ് മൈസൂര്‍ ആരാധന പുതിയ സ്ഥലത്ത്

മൈസൂര്‍: കഴിഞ്ഞ 17 വര്‍ഷമായി മൈസൂര്‍ ബന്നിമണ്ഡപ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ മൈസൂര്‍ സഭ, മൈസൂര്‍ ഹെബ്ബാള്‍ ഏരിയയിലേയ്ക്ക്...

us news4 hours ago

Christian Woman Assaulted in Pakistan After Months of Harassment

Pakistan– According to local sources, a Christian woman was attacked at home by a Muslim man in Pakistan. The attack...

Business4 hours ago

SBI Payments has partnered with NPCI to launch ‘Rupee Soft POS’

Mumbai: National Payments Corporation of India (NPCI) has partnered with SBI Payments to announce the launch of ‘RuPay SoftPoS’ for...

us news1 day ago

Nigerian pastor freed by Boko Haram hours before execution: ‘I thank God’

Boko Haram terrorists in Nigeria freed a Christian pastor on Wednesday evening who had been held captive since Christmas Eve,...

Trending