Connect with us

world news

ഗിഡിയന്‍സ് 49-ാമതു കണ്‍വന്‍ഷന്‍ തൃശൂരില്‍

Published

on

ഗിഡിയന്‍സ് ഇന്റര്‍നാഷണല്‍ 49-ാമതു കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 20 മുതല്‍ 22 വരെ തൃശൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. ബ്രദര്‍ ജോണ്‍ കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തും.’നല്ല വേലയ്ക്കായി ഒരുങ്ങിയിരിക്കുക’ എന്നതാണ് ചിന്താ വിഷയം. 1899 ല്‍ അമേരിക്കയില്‍ മൂന്നു വ്യക്തികള്‍ തുടങ്ങിയ സംഘടന ഇന്ന് 201 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ 50,000 ല്‍ പരം അംഗങ്ങളുണ്ട്. തൃശൂര്‍ ജില്ലയിലെ 300 ഓളം വിവിധ ക്രൈസ്തവ ലീഡേഴ്‌സ് ഇതില്‍ പങ്കെടുക്കും. സെക്രട്ടറി വര്‍ഗീസ് ജേക്കബ് നേതൃത്വം നല്‍കും.

world news

ബഹ്റൈൻ എജി ചർച്ച് കൺവൻഷൻ നവം.11 മുതൽ

Published

on

ബഹ്റൈൻ എജി വാർഷിക കൺവൻഷൻ സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ നവംബർ 11, 12 തീയതികളിൽ വൈകിട്ട് 7.15 ന് നടക്കും. ഡോ. കെ മുരളീധർ മുഖ്യ പ്രഭാഷണം നടത്തും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നല്കും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍

Published

on

സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന് ഒക്ടോബർ 27ന് നടത്തിയ പരേഡിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. വിവാഹിതയായ ഇണയ്ക്കു ലഭിക്കുന്ന അതേ സഹായം ദേശീയ ആരോഗ്യ സേവന സംഭാവനകൾ സ്വവർഗ പങ്കാളിയ്ക്കു ലഭ്യമാക്കുന്ന വിധിയ്ക്കെതിരെയാണ് ക്രൈസ്തവര്‍ ഒരുമിച്ച് രംഗത്തിറങ്ങിയത്.

ദക്ഷിണ കൊറിയയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കാത്തതിനാൽ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ‘10.27 ഹാപ്പി ഫാമിലീസ്, ഹോളി നേഷൻ’ സംഘാടക സമിതിയുടെ വക്താവ് കിം ജിയോങ്-ഹീ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത് സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന നയത്തിന്റെ ആരംഭമാണെന്ന് കരുതുന്നു. ഇത് കേവലം ക്രൈസ്തവരുടെ ഒരു പ്രശ്നമായിട്ടല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു വലിയ പ്രതിസന്ധിയായാണ് കാണുന്നതെന്ന് കിം ജിയോങ് വ്യക്തമാക്കി.

ദക്ഷിണ കൊറിയൻ ക്രൈസ്തവരില്‍ നിന്ന് പാശ്ചാത്യ സഭയ്ക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് താൻ കരുതുന്നതായി പരിപാടിയില്‍ മുഖ്യ പ്രഭാഷകയായ ക്രിസ്ത്യൻ കൺസേൺ യുകെയുടെ സിഇഒ ആൻഡ്രിയ വില്യംസ് പറഞ്ഞു. പ്രതിഷേധ പരിപാടിയ്യ്ക്ക് പിന്നാലേ ക്രൈസ്തവര്‍ പ്രാര്‍ത്ഥനയും നടത്തിയിരിന്നു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 28 % മാണ് ക്രൈസ്തവ വിശ്വാസികള്‍. മൊത്തം ജനസംഖ്യയുടെ 11% കത്തോലിക്കാ വിശ്വാസികളാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

Banned Chinese Church Continues Services, Endures Government Raids

Published

on

China — Several locations and congregations of the Beijing Zion Church were raided on Oct. 20, according to Bitter Winter magazine and various human rights groups.

Authorities raided four church service locations in Beijing, recording details of everyone attending the services. They then arrested 12 people, including Elder Qin Guoliang, who was given a 14-day detention sentence.

Authorities banned Beijing Zion Church in April 2018 after the church refused to install CCTV cameras inside their building. The church also hadn’t registered with authorities. Since then, the church has continued to gather for worship and Bible teaching, meeting in various locations throughout Beijing.

Numerous Protestant churches in Beijing have protested and pushed back at the growing interference from President Xi Jinping’s government and communist authorities into the affairs of underground or unregistered churches.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Travel12 hours ago

ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പറക്കാം

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. 2025ഓടെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോ സിറ്റി ടൂറിസം...

world news13 hours ago

ബഹ്റൈൻ എജി ചർച്ച് കൺവൻഷൻ നവം.11 മുതൽ

ബഹ്റൈൻ എജി വാർഷിക കൺവൻഷൻ സെഗയായിലുള്ള ബി എം സി ഓഡിറ്റോറിയത്തിൽ നവംബർ 11, 12 തീയതികളിൽ വൈകിട്ട് 7.15 ന് നടക്കും. ഡോ. കെ മുരളീധർ...

Tech14 hours ago

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ. ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ...

Travel2 days ago

ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്

ബാങ്കോക്ക് : ഇന്ത്യൻ പൗരന്മാർക്കുള്ള വീസ രഹിത പ്രവേശന നയം അനിശ്ചിതകാലത്തേക്ക് നീട്ടി തായ്‌ലൻഡ്. ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ...

National2 days ago

വ്യാപക വിമർശനം: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ...

National2 days ago

കൊല്ലം ന്യൂ ഇന്ത്യ ദൈവസഭയിൽ ലീഡർഷിപ്പ് കോൺഫറൻസ്

ന്യൂ ഇന്ത്യ ദൈവസഭ(NICOG)യുടെ ആഭിമുഖ്യത്തിൽ നവം.11 വ്യാഴം രാവിലെ 9.30 മുതൽ കൊല്ലം അഷ്ടമുടിയിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും . സെന്ററിലെ പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈ...

Trending

Copyright © 2019 The End Time News