Connect with us
Slider

breaking news

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

Published

on

സിനിമ,സീരിയല്‍ നടനും, സംവിധായകനുമായ ക്യാപ്റ്റന്‍ രാജു(68) നിര്യാതനായി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഭാര്യയും,മകനുമൊത്ത് ന്യൂയോര്‍ക്കിലേയ്ക്കുള്ള യാത്രയ്ക്കിടെ മസ്തിഷ്‌ക്കാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. പട്ടാളത്തില്‍ നിന്നും വിരമിച്ചശേഷം മുംബയിലെ ലക്ഷ്മി സ്റ്റാര്‍ച്ചില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പല അമച്വര്‍ നാടക ട്രൂപ്പുകളിലും രാജു സഹകരിച്ചിരുന്നു. അവിടെ നിന്നാണ് ചലചിത്ര രംഗത്തേയ്ക്ക് കടന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പ്രമീള. മകന്‍: രവിരാജ്

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news19 hours ago

U.S. Supreme Court Rules Against New York’s Restrictions On Religious Gatherings

The U.S. Supreme Court has temporarily barred New York from enforcing strict attendance limits on places of worship in areas...

Life20 hours ago

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

 

Travel20 hours ago

കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും നിരക്കിളവ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ

തിരു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ മു​ത​ലു​ള്ള ബ​സു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്കി​ള​വ് എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്...

Media21 hours ago

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു. രാവിലെ ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ...

Business21 hours ago

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന...

Travel2 days ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

Trending