Connect with us
Slider

breaking news

മുത്തലാഖ് ഇനി നിയമവിരുദ്ധം, കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി.

Published

on

മുത്തലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ട് ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുസ്ലിം വനിത വിവാഹ അവകാശ സംരക്ഷണ ബില്ലില്‍ ഉള്ള വ്യവസ്ഥകളാണ് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം തടവ് ശിക്ഷ നല്‍കും. വാക്കുകൊണ്ടോ, ടെലഫോണ്‍, ഇലക്‌ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ്,എസ്എംഎസ് മുഖേനയോ തലാഖ് ചോല്ലിയാല്‍ അതു നിയമവിധേയമാകില്ലെന്നും ബില്ലില്‍ പറയുന്നു.
ഓര്‍ഡിനന്‍സ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ ബന്ധുക്കള്‍ക്കോ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താം. പരാതിക്കാരിയായ സ്ത്രീയുടെ അഭിപ്രായം കേട്ടശേഷം മാത്രമേ കുറ്റം ചുമത്തപ്പെട്ട ആള്‍ക്ക് ജാമ്യം ലഭിക്കുകയുള്ളു.
കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചത്. ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ മോഡി സര്‍ക്കാര്‍ രാജ്‌നാഥ് സിങ്ങ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ലോകത്തെ 22 മുസ്ലീം രാജ്യങ്ങള്‍ മുത്തലാഖിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Movie16 hours ago

Christian movie ‘Courageous’ to be rereleased in 2021 with new surprise ending

Award-winning filmmakers Alex and Stephen Kendrick announced they will be rereleasing their blockbuster film “Courageous” with new scenes and a...

us news16 hours ago

American Missionary Kidnapped in Southern Niger

Niger– On October 27, a missionary named Phillip Walton, was at his home in the town of Birnin Konni, near...

us news16 hours ago

North Korean Christians Brutally Tortured for Their Faith

North Korea– It is no secret that North Korean Christians are facing one of the harshest regimes when it comes...

Media17 hours ago

പന്ത്രണ്ടര ലക്ഷം കിലോഗ്രാം സ്വര്‍ണം ; ലോകത്തെ എറ്റവും വലിയ സ്വര്‍ണ്ണഖനി തുറക്കാനൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി തുറക്കാനൊരുങ്ങി റഷ്യ. സൈബീരിയയിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനിയായ സുഖോയ് ലോഗ് തുറക്കാനൊരുങ്ങുന്നത്. ലോകത്തില്‍ ഏറ്റവും അധികം സ്വര്‍ണ്ണ...

Media2 days ago

Pastor in Sri Lanka Forced to Close Ministry Following Threats and Intimidation

Sri Lanka– According to Barnabas Fund, a pastor in Sri Lanka has been forced to close his ministry after being...

Media2 days ago

ധനവാന്മാരെ കരഞ്ഞ് മുറയിടുവീന്‍ (യാക്കോ. 5:1)അനുഗ്രഹീതമായ സന്ദേശം

   

Trending