Connect with us
Slider

breaking news

വാഹനപരിശോധനയ്ക്ക് ഇനി ലൈസന്‍സ് മൊബൈലില്‍ കാണിക്കാം.

Published

on

വാഹനപരിശോധനയ്ക്കിടെ പോലീസുകാര്‍ ആവശ്യപ്പെടുന്ന പക്ഷം ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട പകരം ഇവയുടെ ഇ-കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം. പരിവാഹന്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിച്ച ഡിജിറ്റല്‍ രേഖകള്‍ വേണം കാണിക്കേണ്ടത്. എം. പരിവാഹന്‍ ആപ്പില്‍ സ്‌കാന്‍ ചെയ്ത് ഡി ജി ലോക്കര്‍ സംവിധാനത്തിലൂടെ സുരക്ഷിതമാക്കിയ വ്യക്തി വിവര രേഖകള്‍ നിയമ പരമായ രേഖയായി അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രേഖകള്‍ സൂക്ഷിക്കേണ്ടതാണ്. നിയമ ലംഘനം നടന്നാല്‍ രേഖകള്‍ പിടിച്ചെടുക്കാതെ ആ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സ്വയം ഡിജിറ്റൈസ് ചെയ്യുകയും ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്നതാണ്. മൊബൈല്‍, ടാബ് തുടങ്ങിയവയില്‍ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയവര്‍ക്ക് രേഖകള്‍ ആവശ്യമുള്ളപ്പോള്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കാവുന്നതാണ്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Media18 hours ago

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം. കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി...

us news18 hours ago

Chinese authorities raid Zoom church service, order pastor to stop preaching

Police officers and Chinese Communist Party officials raided a church in Guangdong Province, which advocates for justice in China, while...

Media18 hours ago

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി...

Media19 hours ago

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്ബ് വാക്‌സീന്‍...

us news19 hours ago

മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണോ?

ഹൂസ്റ്റൻ : രണ്ടു ഡോസ് വാക്‌സിനേഷന്‍ എടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണെന്ന വാദം അമേരിക്കയിൽ ശക്തമായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ പരീക്ഷണം ഫലപ്രദമായി നടക്കുന്നതിനിടയിലാണ്...

us news19 hours ago

New corona variant found in UK, 16 cases detected so far

Public Health England has recently identified a new strain of coronavirus which is now being investigated after 16 confirmed cases...

Trending