Connect with us
Slider

breaking news

സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മകള്‍ തേജസ്വി മരിച്ചു

Published

on

സംഗീതസംവിധായകനും,വയലിനിസ്റ്റുമായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പള്ളിപ്പുറത്ത് വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കയായിരുന്നു. രണ്ടര വയസ്സുള്ള മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെമരിച്ചു. ബാലഭാസ്‌ക്കറും കുടുംബവും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് നിഗമനം. കാര്‍ പൂര്‍ണമായും
തകര്‍ന്നു. ഹൈവേപോലീസെത്തി എല്ലാവരെയും ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാലഭാസ്‌ക്കറും,ഭാര്യ ലക്ഷ്മിയും അതീവ തീവ്ര പരിചരണത്തിലാണ്.ഇവരുടെ നില ഗുരുതരമാണ്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Articles14 hours ago

നമ്മുടെ വഴികളെ ഉപേക്ഷിക്കുക

  ജോൺസൺ ശാമുവേൽ കണ്ണൂർ ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി...

us news15 hours ago

അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്

വാഷിങ്ടന്‍ ഡി സി: അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡന്‍ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളില്‍ നിന്നും...

Media15 hours ago

Young Indian Christian Falsely Accused by In-Laws of Violating Anti-Conversion Law

India – In January 2021, Raja Kartami, a 20-year-old Christian from India’s Odisha state, was falsely accused of violating the...

us news15 hours ago

Jihadist Fulani Kidnap Three Christians, Kill Church Elder

Nigeria – According to The Morning Star News, Fulani herdsmen shot and killed 65-year-old Mati Sani, a lay-leader of Evangelical...

Cricket15 hours ago

Motera Stadium renamed; The largest stadium in the world is now named after Narendra Modi

The world’s largest cricket stadium at Motera in Ahmedabad was renamed the Narendra Modi Stadium and inaugurated on Wednesday by...

us news16 hours ago

ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ. പോൾ എൽ. വാക്കർ നിത്യതയിൽ

ചർച്ച് ഓഫ് ഗോഡിന്റെ മുൻ ജനറൽ ഓവര്സീയർ ഡോ. പോൾ എൽ. വാക്കർ 2021 ഫെബ്രുവരി 23 ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു 1996 ൽ ജനറൽ ഓവര്സീയർ...

Trending