Connect with us
Slider

breaking news

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാം : സുപ്രീംകോടതി

Published

on

പ്രായഭേദം കൂടാതെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും അയ്യപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും, ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും ഭരണഘടനയുടെ 25-ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് മാനസിക-ജൈവീക ഘടകങ്ങള്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരുപോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളെ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി.
സ്ത്രീപ്രവേശനം ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്നും, 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാന്‍ സ്ത്രീകള്‍ക്കാകില്ല എന്ന് തുടങ്ങിയ വാദങ്ങളാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിരത്തിയത്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത്തരം വിശ്വാസങ്ങള്‍ ഹിന്ദു വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു.
കാലങ്ങളായി തുടരുന്ന ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. 60 വര്‍ഷമായി തുടരുന്ന ആചാരം വേണ്ടെന്നു വെക്കാന്‍ സാധ്യമല്ലയെന്ന് എന്‍ എസ് എസ് വാദിച്ചു.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

us news3 hours ago

A woman has been arrested in Sweden for locking her son in an apartment for 28 years

Stockholm: A mother in Sweden has been arrested on suspicion of locking her son inside their apartment for 28 years,...

Media3 hours ago

Egyptian Village Tensions Worsen Towards Christians

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th,...

us news3 hours ago

യേശുവിനെ തള്ളിപറയാഞ്ഞതിനു പാസ്റ്ററെയും രണ്ടു കുഞ്ഞുങ്ങളെയും ഉഗാണ്ടയിൽ സുവിശേഷവിരോധികൾ കൊലപ്പെടുത്തി

കിബുക്കു: രാജ്യത്ത് നടന്ന ദാരുണമായ സംഭവം പാസ്റ്ററുടെയും രണ്ട് ക്രിസ്ത്യൻ കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചു പാസ്റ്ററുടെ ഒപ്പമുണ്ടായിരുന്ന ഇമ്മാനുവൽ ഹമുസ പറയുന്നതിങ്ങനെ: “നവംബർ 23 ന് അവരെ...

Uncategorized4 hours ago

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

  ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ്...

Media4 hours ago

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍,...

us news4 hours ago

Poison in wine distributed at funerals; 7 dead, 131 hospitalized after drinking fake wine in Cambodia

A batch of rice wine, adulterated with a toxic substance, has killed 7 people and hospitalised more than 131 others...

Trending