Connect with us

Social Media

Some Internet Users May Face Network Failures Over Next 48 Hours

Published

on

 

Internet users across the globe, including those in India, could experience some difficulty in connecting with the internet as the key domain servers are slated to undergo routine maintenance over the span of next 48 hours.
According to reports, internet users across the globe could experience network connection failures as the main domain servers and their associated infrastructure will be down for some time in the coming two days. In addition to this, global internet users could also experience difficulty in accessing web pages and making transactions.
The maintenance work is being carried out by the Internet Corporation of Assigned Names and Numbers (ICANN) and during the next 48 hours the organisation will change the cryptographic key that protects the Domain Name System (DNS), which is essentially the ‘address book’ of the internet.
For simplicity, consider this: DNS converts the human readable domain names, such as indiatoday.in, into a computer readable format or the IP address and vice-versa. During its maintenance work, ICANN will change the key to this address book, which in turn will help in countering the rising cases of cyber attacks on the internet.
The Communications Regulatory Authority (CRA) in a statement said that the global internet shutdown was necessary for ensuring a secure, stable and resilient DNS. “To further clarify, some internet users might be affected if their network operators or Internet Service Providers (ISPs) have not prepared for this change. However, this impact can be avoided by enabling the appropriate system security extensions,” the organisation added in a statement.
Notably, DNS is a system that is serviced through hundreds of root servers that are across the globe. So theoretically, when one server is down, the other one should pick up the slack till the faulty server is back online. This means that, on paper, end users should encounter no major difficulties when using the internet.
However, the onus of maintaining a smoothly running internet also lies in the hands of the Internet Service Providers (ISPs) who can have an efficient system in place to juggle the traffic.

Health

End of Covid-19 pandemic in Europe ‘plausible’ after Omicron: WHO

Published

on

In what appears as a silver lining in these days of the coronavirus disease (Covid-19), the World Health Organisation (WHO) has for the first time in a while indicated that the pandemic could come to an ‘end’ in Europe after the current Omicron-driven wave passes over after infecting around 60 per cent of the population of the continent.

Hans Kluge, the WHO Europe director, told the AFP news agency that the Covid-19 pandemic has entered a new phase with the Omicron variant, which could infect 60 percent of people in Europe by March, and that could eventually bring the pandemic to an end.

“It is plausible that the region is moving towards a kind of pandemic endgame,” Hans Kluge told AFP, although urging necessary caution due to the virus’s ability to mutate.

The Omicron variant, which studies have shown generally leads to less severe infection among vaccinated people than Delta, has raised long-awaited hopes that Covid-19 is starting to shift from a pandemic to a more manageable endemic illness like seasonal flu.

The WHO official’s comments instill some hope for Europe, currently reeling under the highly transmissible Omicron-led wave, but also has a message for the rest of the world.

Kluge said that once the current surge of cases in Europe subsides, “there will be for quite some weeks and months a global immunity, either thanks to the vaccine or because people have immunity due to the infection, and also lowering seasonality.”

Covid-19 may still make a return near the end of the year; however, that does not necessarily equate to the “pandemic” returning, he said.

“So we anticipate that there will be a period of quiet before Covid-19 may come back towards the end of the year, but not necessarily the pandemic coming back,” Kluge was quoted as saying.

It is likely that the coronavirus disease will be returning as an endemic, but that is a more favourable situation compared to the current scenario, said the WHO Europe director.

“There is a lot of talk about endemic but endemic means … that it is possible to predict what’s going to happen,” Kluge said. “This virus has surprised (us) more than once so we have to be very careful.”

In the WHO Europe region, which comprises 53 countries including several in Central Asia, Omicron represented 15 per cent of new cases as of January 18, compared to 6.3 percent a week earlier, the global health body said.
http://theendtimeradio.com

Continue Reading

Social Media

വി​നോ​ദ സ​ഞ്ചാ​രി​ക​ൾക്ക് ഭീഷണിയായി അ​തി​ര​പ്പി​ള്ളിയിൽ മു​ത​ല​ക​ൾ പെ​രു​കു​ന്നു

Published

on

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ മു​ത​ല​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു.ഇ​ത് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക. സാ​ധാ​ര​ണ​യാ​യി ഇ​വ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് രാ​വി​ലെ​യാ​ണ്. രാ​ത്രി​യി​ല്‍ ആ​ന​മ​ല റോ​ഡി​ലും ഇ​വ അ​പൂ​ര്‍​വ​മാ​യി കാ​ണാ​റു​ണ്ട്. ആ​ദി​വാ​സി​ക​ളും മ​റ്റു​മാ​ണ് ഇ​വ​യെ കൂ​ടു​ത​ലാ​യി കാ​ണാ​റ്. വെ​യി​ല്‍ കാ​ഞ്ഞ് പു​ഴ​യി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ കി​ട​ക്കു​ന്ന​ത് സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്.

ഇ​തു​വ​രെ​യും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​യു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന പെ​രു​പ്പം, ഭ​ക്ഷ​ണ​ത്തി​ന് നേ​രി​ടു​ന്ന ക്ഷാ​മം എ​ന്നി​വ ഇ​വ​യെ അ​ക്ര​മാ​സ​ക്ത​രാ​ക്കി​യേ​ക്കാം. പു​ഴ​യി​ലെ മീ​നു​ക​ളും മ​റ്റു​മാ​ണ് ഭ​ക്ഷ​ണം. എ​ന്നാ​ല്‍, ഭ​ക്ഷ​ണ​ത്തി​ന് ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ മ​റ്റു ജ​ന്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചേ​ക്കാ​മെ​ന്ന് ഭ​യ​ക്കു​ന്നു. ചി​മ്മി​നി മേ​ഖ​ല​യി​ല്‍ ചീ​ങ്ക​ണ്ണി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തി​ര​പ്പി​ള്ളി​യി​ല്‍ മു​ത​ല​ക​ള്‍ ക​ണ്ടി​രു​ന്നി​ല്ല.

ഏ​താ​നും വ​ര്‍​ഷം മു​മ്ബ്​ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി‍െന്‍റ അ​ടി​വ​ശ​ത്ത് ഒ​രു ച​ത്ത മു​ത​ല​യെ ക​ണ്ടി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​മ്ബ്​ അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം ഒ​രു വീ​ടി​നു​ള്ളി​ല്‍ മു​ത​ല എ​ത്തി​യ​തും വ​ന​പാ​ല​ക​ര്‍ അ​തി​നെ പി​ടി​കൂ​ടി​യ​തും വാ​ര്‍​ത്ത​യാ​യി​രു​ന്നു. ക​ണ്ണം​കു​ഴി മേ​ഖ​ല​യി​ലാ​ണ് മു​ത​ല​ക​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ഉ​ള്ള​ത്. അ​തി​ര​പ്പി​ള്ളി​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട വി​നോ​ദം വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലെ പു​ഴ​യി​ലും തു​മ്പൂര്‍​മു​ഴി ഭാ​ഗ​ത്തെ പു​ഴ​യി​ലും നീ​രാ​ടു​ക​യെ​ന്ന​താ​ണ്. ഇ​വി​ടെ സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് നി​ല​വി​ലു​ള്ള ധാ​ര​ണ.

വ​ന​പാ​ല​ക​ര്‍ ഇ​ട​പെ​ട്ട് മു​ത​ല​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നും അ​വ​യു​ടെ പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Social Media

ടെക്സാസിൽ മീൻമഴ: അതിശയം മാറാതെ കാഴ്ചക്കാർ

Published

on

ടെക്സസ്: യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ (Animal rain) എന്ന പ്രതിഭാസത്തിനാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസിലെ ടെക്സാർക്കാന നഗരം 2021 -ന്റെ അവസാനം സാക്ഷ്യം വഹിച്ചത് എന്ന് പറയുന്നു.

ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചിരിക്കുകയാണ് എന്നും ദി സിറ്റി ഓഫ് ടെക്‌സാർക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു. അത് കൂട്ടിച്ചേർത്തു, ‘ഇത് അസാധാരണമാണെങ്കിലും, ഇത് സംഭവിക്കാറുണ്ട്. ഇന്ന് ടെക്സാർക്കാനയിലെ പല സ്ഥലങ്ങളിലും അത് നടന്നതായി കണ്ടിരിക്കുന്നു… എല്ലാവർക്കും വേണ്ടി വളരെ നിശബ്ദമായി 2022 -ലേക്ക് കടക്കാം.’

ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു’ എന്നും അയാൾ പറയുന്നു.

അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. ചിലതിന് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തു. എന്റെ വീട്ടിലും മീൻമഴ പെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Latest News

Crime7 hours ago

Christian Girl Abducted and Raped in Pakistan

Pakistan – Earlier this month, 16-year-old Christian girl was kidnapped near her college in Okara by a Muslim man. She...

world news7 hours ago

Attacks on Christians in Nigeria again; 17 girls were abducted.

Nigeria — Islamic extremists have abducted 17 girls in northeast Nigeria, witnesses said Saturday as the West African nation’s military...

world news8 hours ago

ദൈവ വചനത്തിന്റെ വാഹകരാകണമെന്നത് ക്രൈസ്തവരുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ...

Health8 hours ago

വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

വാക്സീന്‍ രണ്ട് ഡോസ് എടുത്തിട്ടും കോവിഡ് ബാധിതരായി എന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. എന്നാല്‍ വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീര്‍ണത കുറവാകുമെന്ന് മാത്രമല്ല...

Business8 hours ago

വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ

കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍...

Life8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു.

ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ –...

Business1 day ago

ഗൂഗിള്‍ പരസ്യത്തില്‍ അടിമുടി മാറ്റം ; പതിനെട്ടു വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ ഒഴിവാക്കിയേക്കും

വാഷിംഗ്ടണ്‍: പരസ്യവിതരണത്തില്‍ അടിമുടിമാറ്റവുമായി ഗൂഗിള്‍.18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലാപാട് എടുത്തിരിക്കുകയാണ് കമ്ബനി. ഇതിന്റെ ഭാഗമായി 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക്...

Sports1 day ago

കോവിഡ് വ്യാപനം; മലപ്പുറത്ത് നടക്കേണ്ട സ​ന്തോ​ഷ് ട്രോ​ഫി ഏപ്രിലേക്ക് മാറ്റിവച്ചു

മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്തും മ​​ഞ്ചേ​​രി​​യി​​ലു​​മാ​​യി ഫെ​​ബ്രു​​വ​​രി 20 മു​​ത​​ൽ മാ​​ർ​​ച്ച് ആ​​റു​​വ​​രെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് മാ​​റ്റി​​വ​​ച്ചു. ഏ​​പ്രി​​ൽ മൂ​​ന്നാം​വാ​​രം ആ​​രം​​ഭി​​ച്ച് മേ​​യ് ആ​​ദ്യ​വാ​​രം സ​​മാ​​പി​​ക്കു​​ന്ന...

us news1 day ago

വാക്‌സിനേഷനെതിരെ വന്‍ പ്രതിഷേധം: ആയിരങ്ങള്‍ തെരുവിലിറങ്ങി

പാരീസ്: വാക്‌സിനേഷനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ വൻ പ്രതിഷേധം. ഭരണകൂടത്തിനെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. ബെല്‍ജിയം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. അമ്പതിനായിരത്തിലേറെ പേര്‍ ഇവിടെ...

world news1 day ago

Police Only Ask Witnesses Three Years after Pastor and Wife Went Missing

Malaysia – The Malaysian police only interviewed two witnesses nearly three years after Pastor Joshua Hilmy and his Indonesian wife...

Crime1 day ago

Boko Haram Terrorists Abduct 17 Girls, Kill “Many Christians”, and Burn Down Two Churches in Single Attack

Nigeria – Boko Haram terrorists abducted 17 girls in the Chibok area of Borno state on Thursday, January 20th. The...

us news2 days ago

യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു

ല​ണ്ട​ന്‍/വാഷിങ്ടണ്‍: യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും തങ്ങളുടെ ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ ആണ് ഇരു രാജ്യങ്ങളും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ തു​ട​ങ്ങിയത്....

Trending