Connect with us
Slider

Tech

ഗൂഗിള്‍ മാപ്പില്‍ പുതിയ സംവിധാനം: ഇനി മുതല്‍ ചാര്‍ജിങ്ങ് സ്റ്റേഷനും അറിയാന്‍ പറ്റും

Published

on

ഇലക്‌ട്രോണിക്‌സ് വാഹനങ്ങളുടെ എണ്ണം കൂടുന്നതു മുന്നില്‍ കണ്ടാണ് ഗൂഗിള്‍ മാപ്പ് പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങള്‍ ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും. ഇവി ചാര്‍ജിങ്ങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഐഒഎസ്, ആല്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാണ്. ചാര്‍ദ് ചെയ്യുന്ന സ്റ്റേഷനിലെ സാങ്കേതിക സൗകര്യങ്ങളെ കുറിച്ചും ഇതിലൂടെ അറിയാന്‍ സാധിക്കും.

Mobile

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

Published

on

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷൻ. സ്വീകരിച്ചയാളുടെ ഫോൺ ഗാലറിയിൽ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്സാപ് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
കടപ്പാട് :മനോരമ ഓൺലൈൻ

Continue Reading

Mobile

Paytm has been removed from the Google Play Store

Published

on

Paytm is back hours after it was banned from Google Play for violating the platform’s rules for content. Paytm is now again listed on Google Play, the company tweeted. However, the Paytm First Games app has not been restored at the time of writing.

Earlier today, Paytm was removed from Google Play. The app was removed because of the addition of the fantasy cricket tournament that the company recently included, which violates Google Play policies, the search giant confirmed. The Paytm app for iOS is still available for download through Apple App Store. In addition to the Paytm app, Google Play has pulled the Paytm First Games app that also included the same fantasy cricket features with real money betting.

The Google Play listing of the Paytm app is showing an error that reads, “We’re sorry, the requested URL was not found on this server.” Users on Android devices are also not able to download the app from the preloaded Google Play. However, existing users who have the app already installed on their devices can continue to use the mobile wallet and other services provided by the company.

At the time Paytm posted a tweet to confirm that the app will be restored very shortly, and reassured users that their money is safe.

Alongside the Paytm app, Paytm First Games is also no longer available for download through Google Play.

Earlier on Friday, Google posted a blog post that highlighted its gambling policy that doesn’t allow app developers to facilitate sports betting. This was a feature that was provided by Paytm through the recently announced fantasy cricket tournament.

“We don’t allow online casinos or support any unregulated gambling apps that facilitate sports betting. This includes if an app leads consumers to an external website that allows them to participate in paid tournaments to win real money or cash prizes, it is a violation of our policies,” Google said in its blog post. It confirmed that this was the reason for removing the Paytm app.

Continue Reading

Subscribe

Enter your email address

Featured

us news10 hours ago

Court temporarily blocks Trump order banning TikTok from US app stores

TikTok has been granted a last-minute reprieve from Donald Trump’s executive order banning the service from US app stores, after...

Disease11 hours ago

Presence of ‘Brain-eating’ amoeba in drinking water in Texas, people panic.

Texas: The governor of Texas has issued a disaster declaration after the death of six-year-old boy infected with a brain-eating...

Media11 hours ago

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍...

us news12 hours ago

“Our hope is in Jesus”Prayer March 2020 at National Mall

Washington : Tens of thousands of people attended a prayer rally Saturday at the National Mall in Washington, D.C. The...

Media1 day ago

കൊറോണ വരുത്തിയ പാഠങ്ങള്‍

  കൊറോണ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്… മനുഷ്യ മനസ്സിനെയും അവരുടെ പ്രവര്‍ത്തികളെയും നേര്‍ വഴി നടത്താനായി കൊറോണയ്ക്ക് ഉള്ള പങ്ക് വലുതായിരുന്നു. മനോഹകരമായ ഈ മെസേജ് കേള്‍ക്കുക...

Life1 day ago

ഒറ്റ മകൾക്ക് പിജി സ്‌കോളർഷിപ്: അപേക്ഷ ഒക്ടോബർ 30 വരെ.

ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ...

Trending