Connect with us

National

MEPC വാര്‍ഷിക കണ്‍വന്‍ഷന്‍ നവം.26-28 വരെ

Published

on

മിഡില്‍ ഈസ്റ്റ് പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 26 മുതല്‍ 28 വരെ വൈകുന്നേരം 7 മണി മുതല്‍ 9.30 വരെ സെഖയയിലുള്ള എജി സഭയില്‍ വെച്ച് നടത്തുന്നു. MEPC ക്വയര്‍ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം ന്‍കും.മുഖ്യ പ്രാസംഗീകന്‍ റവ. ടി ജെ ശമുവേല്‍
വിശദ വിവരങ്ങള്‍ക്ക് : 33353205, 37755103.

National

Indian Christians step up protests against anti-conversion law

Published

on

More than 50,000 Christians in India’s Arunachal Pradesh state gathered to protest a government plan to revive a stringent 40-year-old anti-conversion law, fearing its misuse to target and victimize them.

“We oppose the Arunachal Pradesh Freedom of Religion Act, 1978 because it curtails our religious rights,” said Tara Miri, the president of the Arunachal Christian Forum (ACF).

Christians from all 29 districts and different church denominations turned up for the March 6 protest and “filled all our 50,000 chairs” in an open ground state capital, Itanagar.

“There are 46 Christian denominations in the state, and members of all of them joined the protest because we feel the state government should not implement the law,” Miri said.

The anti-conversion law was first introduced in 1978 to protect the traditional religious practices of indigenous communities from external influence or coercion.

But it remained dormant for over 45 years as successive governments failed to frame the rules.

On Sept. 30 last year, the Gauhati High Court’s permanent bench in Itanagar directed the state government to finalize the rules within six months after a public interest litigation by a citizen against the government’s failure to enforce the law.

The law prohibits religious conversion “by use of force or inducement or by fraudulent means” and has provision for a two-year jail term or a fine up to Rs 10,000 if found guilty.

The law also mandates that every conversion has to be reported to the deputy commissioner, a top officer in the state’s districts. A failure to report an intended conversion shall attract a penalty.

The current push to implement the law represents a significant shift in policy, raising questions about religious freedom and cultural preservation in the northeastern state, said ACF.

Pema Khandu, the chief minister of Arunachal Pradesh, defended the move by saying his government is simply complying with court orders.

“The draft rules are being prepared as per legal directives,” he said, urging the public not to misinterpret the intent.

The ACF has been vocal against the Act, staging an eight-hour hunger strike on Feb. 17 in Itanagar, followed by a meeting with Mama Natung, the state home minister, on Feb. 21.

The discussions with the minister remain inconclusive, it said.

As tensions rise, the state government has assured further dialogue with religious leaders while proceeding with the rule-framing process as mandated by the court.

Meanwhile, a section of the indigenous faith followers is holding marches to support the implementation of the anti-conversion law.

“This act is for people of all faiths in Arunachal Pradesh. It will serve all. This is not at all unconstitutional,” Kamjai Taism, an indigenous faith leader, told media people.

Christians make up 30.26 percent of state’s 1.4 million people, while Hindus are 29.04 percent, indigenous faiths 26.20 percent, Buddhists 11.77 percent, and Muslims 1.95 percent.
Sources:ucanews

http://theendtimeradio.com

Continue Reading

National

ഉത്തരേന്ത്യയിലെ റായ്പ്പൂർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കയറി അക്രമം നടത്തി.

Published

on

റായ്പ്പൂർ : ഉത്തരേന്ത്യയിലെ റായ്പ്പൂരിൽ കർത്തൃദാസൻ പാസ്റ്റർ പ്രവീൺ ലോറൻസ് ശുശ്രൂഷകനായ ചർച്ച് ഓഫ് ഗോഡ് സഭയിൽ മാർച്ച്‌ 9 ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന മദ്ധ്യേ സഭാ ഹാളിൽ അതിക്രമിച്ച് കയറി ഒരു കൂട്ടം സുവിശേഷ വിരോധികൾ അക്രമം നടത്തി വിശ്വാസികളെ ഉപദ്രവിക്കുകയും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. നിരവധി പോലീസുകാർ സംഭവ സ്ഥലത്ത് ഉടൻ എത്തിയിട്ടും സ്ഥിതിഗതികൾ നിയന്ത്രണത്തിൽ കൊണ്ട് വരുവാൻ കഴിഞ്ഞിട്ടില്ല.
എല്ലാ പ്രിയ ദൈവമക്കളും ഇവിടെയുള്ള ദൈവസഭക്കും, ദൈവദാസനും, ദൈവമക്കൾക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
Sources:Love Life Light

http://theendtimeradio.com

Continue Reading

National

ക്രൈസ്റ്റ് അംബാസഡേഴ്സ് തിരുവല്ല സെക്ഷൻ യുവജനസംഗമം മാർച്ച് 31 ന്

Published

on

എജി തിരുവല്ല സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ ‘KAIROS ‘എന്ന പേരിൽ യുവജന സമ്മേളനം മാർച്ച്‌ 31 ന് വൈകിട്ട് 5:30 മുതൽ ബഥേൽ കുറ്റപ്പുഴ എജിയിൽ നടക്കും. പാസ്റ്റർ മാത്യു ടി. ജോൺ മുഖ്യ അതിഥിയായി പങ്കെടുക്കും സെക്ഷൻ സി എ പ്രസിഡന്റ്‌ പാസ്റ്റർ സിജു മാത്യു അധ്യക്ഷത വഹിക്കും.സെക്രട്ടറി മോനു രമേശ്‌ നേതൃത്വം നല്കും
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 hours ago

Indian Christians step up protests against anti-conversion law

More than 50,000 Christians in India’s Arunachal Pradesh state gathered to protest a government plan to revive a stringent 40-year-old...

National13 hours ago

ഉത്തരേന്ത്യയിലെ റായ്പ്പൂർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കയറി അക്രമം നടത്തി.

റായ്പ്പൂർ : ഉത്തരേന്ത്യയിലെ റായ്പ്പൂരിൽ കർത്തൃദാസൻ പാസ്റ്റർ പ്രവീൺ ലോറൻസ് ശുശ്രൂഷകനായ ചർച്ച് ഓഫ് ഗോഡ് സഭയിൽ മാർച്ച്‌ 9 ഞാറാഴ്ച്ച രാവിലെ വിശുദ്ധ സഭാ ആരാധന...

world news14 hours ago

Christian man abducted, humiliated and paraded on donkey for gathering dead branches for kindling

Pakistan — Muslim landowners in Pakistan abducted a Christian laborer, shaved his head and facial hair, blackened his face and...

us news14 hours ago

സുനിത വില്യംസും വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു, ലാൻഡിംഗ് തീയതി പ്രഖ്യാപിച്ച് നാസ

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഒരുങ്ങുന്നു. മാർച്ച് 16 ന് ഇരുവരും...

us news2 days ago

Man facing 5 years to life in prison after taking weapons to church, threatening to kill worshipers

A man who attempted to attack a Virginia church armed with a gun and a couple of knives has been...

us news2 days ago

10 reasons beauty is powerful apologetic

In today’s cultural climate, where truth is often subjective, and goodness is increasingly questioned, beauty remains a universal language that...

Trending

Copyright © 2019 The End Time News