Connect with us

Tech

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ ഇനി രണ്ടു ദിവസം മതി

Published

on

 

മൊബൈൽ നമ്പർ പോർട്ട് ചെയ്യണമെങ്കിൽ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. പോർട്ട് ചെയ്യാനുള്ള നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ലളിതമാക്കി. ഇതുപ്രകാരം ഇനിമുതൽ രണ്ട് ദിവസംകൊണ്ട് മൊബൈൽ നമ്പർ പോർട്ട് ചെയ്യാം. നിലവിൽ ഏഴ് ദിവസങ്ങൾക്കൊണ്ടാണ് നമ്പർ മാറാതെതന്നെ മറ്റൊരു സേവനദാതാവിലേക്ക് മൊബൈൽ കണക്ഷൻ മാറ്റാൻ സാധിക്കുക. എന്നാൽ രണ്ട് ദിവസങ്ങൾക്കൊണ്ട് പോർട്ട് ചെയ്യാനുള്ള നടപടിക്കാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്.

എംഎൻഎസ്പി സേവനദാതാവ്, പഴയ സേവന ദാതാവിൽ നിന്ന് വിവരം ശേഖരിച്ച് മാറ്റം വരുത്തുന്നത് റിയൽ ടൈമിലൂടെ ആക്കിയിട്ടുണ്ട്. ഇതുവഴിയാണ് പോർട്ടിങ് എളുപ്പത്തിൽ സാധ്യമാകുക. ഇതൊടൊപ്പം 15 ദിവസമായിരുന്ന യുണീക് പോർട്ടിങ് കോഡിന്റെ കാലാവധി നാല് ദിവസമാക്കി കുറച്ചിട്ടുണ്ട്. പോർട്ടിങിനുള്ള അപേക്ഷ പിൻവലിക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്. എന്നാൽ കോർപ്പറേഷൻ കണക്ഷനുകൾ പോർട്ട് ചെയ്യുന്നതിന് പരമാവധി നാല് ദിവസങ്ങൾ വരെ വേണ്ടിവരും.

Tech

35 യൂട്യൂബ് ചാനലുകൾ പൂട്ടും; കടുത്ത നടപടി ആവശ്യപ്പെട്ട് കേന്ദ്രം

Published

on

ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഇവയ്‌ക്കെതിരെ നടപടി ആവശ്യപ്പെടാൻ സർക്കാർ ഉന്നയിക്കുന്ന കാരണം.

ഖബർ വിത്ത് ഫാക്ട്‌സ്, ഖബർ തായ്‌സ്, ഇൻഫർമേഷൻ ഹബ്, ഫ്‌ളാഷ് നൗ, മേര പാകിസ്താൻ വിത്ത്, ഹഖീഖത്ത് കി ദുനിയ, അപ്‌നി ദുനിയ ടിവി എന്നിവ ഉൾപ്പെയുള്ള യൂട്യൂബ് ചാനലുകൾക്കെതിരെയാണ് നടപടി. ഇവയ്ക്ക് 12 മില്യൻ സബ്‌സ്‌ക്രൈബർമാരും നൂറു കോടിയിലേറെ കാഴ്ചക്കാരുമുണ്ടെന്ന് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന കൂടുതൽ ചാനലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഇത്തരം ചാനലുകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബറിലും നിരവധി ചാനലുകൾക്കെതിരെ കേന്ദ്രം നടപടി ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ കേന്ദ്രമായുള്ള 20 യൂട്യൂബ് ചാനലുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യാനാണ് ഇന്ത്യ ബന്ധപ്പെട്ട വൃത്തങ്ങളോട് ആവശ്യപ്പെട്ടത്. കേന്ദ്ര നിർദേശപ്രകാരം ഈ ചാനലുകൾ പിന്നീട് യൂട്യൂബ് ബ്ലോക്ക് ചെയ്തു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Mobile

Jio ranks first behind BSNL; Fixed line broadband users have crossed 43 lakh

Published

on

New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.

How many users

Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users

Most users associated with Jio

Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.

According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.

Market share

Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.

http://theendtimeradio.com

Continue Reading

Tech

ഗൂഗിളിന് 1264 കോടിയുടെ റെക്കോഡ് പിഴ ചുമത്തി ഫ്രാന്‍സ്

Published

on

പാരീസ്: യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഗൂഗിളിന് 1,264-ഉം ഫെയ്‌സ്ബുക്കിന് 505-ഉം കോടി രൂപ പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷാ നിരീക്ഷകരായ സി.എന്‍.ഐ.എല്‍.

വ്യാഴാഴ്ച അറിയിച്ചു. ഗൂഗിളിന് സി.എന്‍.ഐ.എല്‍. ചുമത്തുന്ന റെക്കോഡ് പിഴയാണിത്. ഓണ്‍ലൈന്‍ ട്രാക്കറുകളായ കുക്കികള്‍ നിരസിക്കുന്നതിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് പിഴ.

ഗൂഗിളും ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോക്താക്കള്‍ക്ക് കുക്കികള്‍ എളുപ്പത്തില്‍ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാല്‍, അവ എളുപ്പത്തില്‍ നിരസിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് സി.എന്‍.ഐ.എല്‍. അറിയിച്ചു. ഈ രീതിയില്‍ മാറ്റംവരുത്താന്‍ കമ്ബനികള്‍ക്ക് മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാലതാമസംവരുത്തുന്ന ഓരോ ദിവസവും 84.25 ലക്ഷം രൂപ അധികപിഴ അടയ്‌ക്കേണ്ടിവരുമെന്നും സി.എന്‍.ഐ.എല്‍. പറഞ്ഞു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഗൂഗിള്‍ പ്രതികരിച്ചു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

http://theendtimeradio.com

Continue Reading

Latest News

Crime7 hours ago

Christian Girl Abducted and Raped in Pakistan

Pakistan – Earlier this month, 16-year-old Christian girl was kidnapped near her college in Okara by a Muslim man. She...

world news7 hours ago

Attacks on Christians in Nigeria again; 17 girls were abducted.

Nigeria — Islamic extremists have abducted 17 girls in northeast Nigeria, witnesses said Saturday as the West African nation’s military...

world news8 hours ago

ദൈവ വചനത്തിന്റെ വാഹകരാകണമെന്നത് ക്രൈസ്തവരുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്തിൽ ദൈവവചനത്തിന്റെ സന്ദേശവാഹകരാകണമെന്നത് എല്ലാ ക്രൈസ്തവരുടേയും ദൗത്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ (23/01/22) അർപ്പിച്ച ദിവ്യബലി മധ്യേ...

Health8 hours ago

വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം

വാക്സീന്‍ രണ്ട് ഡോസ് എടുത്തിട്ടും കോവിഡ് ബാധിതരായി എന്ന് പരാതിപ്പെടുന്ന നിരവധി പേരുണ്ട്. എന്നാല്‍ വാക്സീന്‍ എടുത്ത ശേഷം വരുന്ന കോവിഡ് ബാധയ്ക്ക് രോഗസങ്കീര്‍ണത കുറവാകുമെന്ന് മാത്രമല്ല...

Business8 hours ago

വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ

കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍...

Life8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു.

ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ –...

Business1 day ago

ഗൂഗിള്‍ പരസ്യത്തില്‍ അടിമുടി മാറ്റം ; പതിനെട്ടു വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ ഒഴിവാക്കിയേക്കും

വാഷിംഗ്ടണ്‍: പരസ്യവിതരണത്തില്‍ അടിമുടിമാറ്റവുമായി ഗൂഗിള്‍.18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലാപാട് എടുത്തിരിക്കുകയാണ് കമ്ബനി. ഇതിന്റെ ഭാഗമായി 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക്...

Sports1 day ago

കോവിഡ് വ്യാപനം; മലപ്പുറത്ത് നടക്കേണ്ട സ​ന്തോ​ഷ് ട്രോ​ഫി ഏപ്രിലേക്ക് മാറ്റിവച്ചു

മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്തും മ​​ഞ്ചേ​​രി​​യി​​ലു​​മാ​​യി ഫെ​​ബ്രു​​വ​​രി 20 മു​​ത​​ൽ മാ​​ർ​​ച്ച് ആ​​റു​​വ​​രെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് മാ​​റ്റി​​വ​​ച്ചു. ഏ​​പ്രി​​ൽ മൂ​​ന്നാം​വാ​​രം ആ​​രം​​ഭി​​ച്ച് മേ​​യ് ആ​​ദ്യ​വാ​​രം സ​​മാ​​പി​​ക്കു​​ന്ന...

us news1 day ago

വാക്‌സിനേഷനെതിരെ വന്‍ പ്രതിഷേധം: ആയിരങ്ങള്‍ തെരുവിലിറങ്ങി

പാരീസ്: വാക്‌സിനേഷനെതിരെ യുറോപ്യൻ രാജ്യങ്ങളിൽ വൻ പ്രതിഷേധം. ഭരണകൂടത്തിനെതിരെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി. ബെല്‍ജിയം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. അമ്പതിനായിരത്തിലേറെ പേര്‍ ഇവിടെ...

world news1 day ago

Police Only Ask Witnesses Three Years after Pastor and Wife Went Missing

Malaysia – The Malaysian police only interviewed two witnesses nearly three years after Pastor Joshua Hilmy and his Indonesian wife...

Crime1 day ago

Boko Haram Terrorists Abduct 17 Girls, Kill “Many Christians”, and Burn Down Two Churches in Single Attack

Nigeria – Boko Haram terrorists abducted 17 girls in the Chibok area of Borno state on Thursday, January 20th. The...

us news2 days ago

യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു

ല​ണ്ട​ന്‍/വാഷിങ്ടണ്‍: യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍ ​നി​ന്ന് അ​മേ​രി​ക്ക​യും ബ്രി​ട്ട​നും തങ്ങളുടെ ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കുന്നു. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ ആണ് ഇരു രാജ്യങ്ങളും യു​ക്രെ​യ്​​നി​ലെ എം​ബ​സി​യി​ല്‍​നി​ന്ന് ജീ​വ​ന​ക്കാ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ തു​ട​ങ്ങിയത്....

Trending