Connect with us

National

ഐപിസി ഗ്ലോബല്‍ മീഡിയ 2017 ലെ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Published

on

ഐ പി സി ഗ്ലോബല്‍ മീഡിയ മികച്ച രചനകള്‍ക്കുള്ള അവാര്‍ഡുകള്‍ ഇപ്രകാരമാണ്. മികച്ച പുസ്തകത്തിനുള്ള അവാര്‍ഡ് മാവേലിക്കര സ്വദേശിയായ ഡോ. തോംസണ്‍ കെ മാത്യു ( സ്പിരിച്വല്‍ ഐഡന്റിറ്റി ആന്റ് സ്പിരിറ്റ് എംപവേര്‍ഡ് ലൈഫ്) മികച്ച ലേഖനം അദ്ധ്യാപകനായ ഡോ. ബാബു ജോണ്‍ വേട്ടമലയ്ക്ക് ഹല്ലേലൂയ്യായില്‍ പ്രസിദ്ധീകരിച്ച ( പുതിയ ഭൂമിയും പുതിയ ആകാശവും) മികച്ച കഥ പാസ്റ്റര്‍ സണ്ണി കെ ജോണ്‍ സ്വര്‍ഗീയധ്വനിയില്‍ പ്രസിദ്ധീകരിച്ച (മരമീടന്മാര്‍) മികച്ച ടി വി ഷോയ്ക്ക് ഷാജി മാറാനാഥാ ഹാര്‍വെസ്റ്റ് ടിവിയില്‍ പ്രസിദ്ധീകരിച്ച (തീരം കേഴുന്നു; തിരയെടുത്ത ജീവിതമോര്‍ത്ത്)
ജനുവരി 19 ന് കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കുന്ന ഐപിസി ഗ്ലോബല്‍ മീഡിയ മീറ്റിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ആക്ടിംഗ് ചെയര്‍മാന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, ജനറല്‍ സെക്രട്ടറി സജി മത്തായി കാതേട്ട്, ട്രഷറാര്‍ ഫിന്നി പി മാത്യൂ എന്നിവര്‍ അറിയിച്ചു.

National

ഇന്ത്യന്‍ സൈന്യത്തിന് ഇനി പുതിയ യൂണിഫോം

Published

on

ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി . രാവിലെ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് 74-ാം കരസേന ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. സൈനികരുടെ അഭിവാദ്യം സ്വീകരിച്ച കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ സേന മെഡലുകളും വിതരണം ചെയ്തു. ഈ സമയം അവതരിപ്പിച്ച പരേഡിലാണ് പുതിയ യൂണിഫോം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആര്‍മി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പാറ്റേണ്‍ മോഡലില്‍ ഉള്ളതാണ് ഈ യൂണിഫോം. ഇന്‍സര്‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. യൂണിഫോമിന് അടിയിലായിരിക്കും ഇതിന്റെ ബെല്‍റ്റ് വരുന്നത്. എര്‍ത്തേണ്‍, ഒലിവ് നിറങ്ങളാണ് വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങള്‍ ഉപയോഗിക്കാന്‍ കാരണം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരസേനയിലെ 13 ലക്ഷത്തോളം വരുന്ന സൈനികര്‍ ഈ വര്‍ഷം മുതല്‍ പുതിയ ഫീല്‍ഡ് യൂണിഫോമിലേക്ക് മാറും. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തത് ആയുധങ്ങളും സൈനിക പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

Published

on

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതിയുണ്ടാകൂ.

നേരത്തെ പൊതുപരിപാടികൾക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം മതചടങ്ങുകളിലേക്ക് കൂടി നീട്ടിയത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

National

Nine Christians in Central India Arrested on False Forced Conversion Charges

Published

on

India – Nine Christians in India’s Madhya Pradesh state were recently arrested and falsely charged with forced conversion. The arrested took place in two separate incidents where police misused the state’s anti-conversion law.

According to local sources, a police van arrived at the house church where Pastor Ramesh Vasuniya was leading Sunday worship last weekend in Padalya village, located in the Jhabua District. The police went straight into the hall where the worship was being held and dragged Pastor Vasuniya out to the police van. The police also arrested five other Christians who attended the worship service before they left the scene.

Similarly, three Christians were arrested on false forced conversion charges as they participated in a worship service in Bisoli village. In Bisoli, police arrested Pastor Jansingh, Ansingh, and Mangu.

When Pastor Jansinghs wife asked why her husband was under arrest, the police reportedly told her that it was because her husband continued to lead Christian worship services in Bisoli after being repeatedly warned not to. The three Christians from Bisoli were taken to the police station where they were beaten by police officers and badly injured.

The next day, police searched Pastor Jansingh’s home for evidence to support the false charges of forced conversion. Police confiscated Bibles, a certificate for a Bible course, and other documents as evidence. Additionally, the police demanded Pastor Jansingh’s wife pay 300,000 Rupees, otherwise they told her she would never see her husband again.

Christian leaders in the Jhabua District report the bail applications for all nine Christians have been rejected by the lower courts. The families will now have to appeal these decisions to the High Court as they struggle to meet their basic needs.
Sources:persecution

http://theendtimeradio.com

Continue Reading

Latest News

Health8 hours ago

Scientists Warn Omicron Not Last Of COVID Variants, New Strain May Hit Soon

Amid the devastating COVID-19 situation worldwide, scientists have warned that the Omicron variant won’t be the last version of the...

world news8 hours ago

Christian Teen Abducted and Forcefully Married to 45-Year-Old Muslim Neighbor in Pakistan

Pakistan – According to Morning Star News, a 14-year-old Christian girl in Pakistan was abducted, forcefully converted to Islam, and...

us news9 hours ago

ടെ​​​​ക്സ​​​​സ് യ​​​​ഹൂ​​​​ദ സി​​​​ന​​​​ഗോ​​​​ഗി​​​ലെ ബന്ദിനാടകം:പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​നെ സു​​​​ര​​​​ക്ഷാ ഭ​​​​ട​​​​ന്മാ​​​​ർ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു

ഡാ​​​​ള​​​​സ്: അ​​​​ൽ​​​​ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള പാ​​​​ക് വ​​​​നി​​​​ത ആ​​​​ഫി​​​​യ സി​​​​ദ്ദി​​​​ഖി​​​​യെ ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ടെ​​​​ക്സ​​​​സി​​​​ലെ യ​​​​ഹൂ​​​​ദ സി​​​​ന​​​​ഗോ​​​​ഗി​​​​ൽ റ​​​​ബ്ബി അ​​​​ട​​​​ക്കം നാ​​​​ലു പേ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​നെ യു​​​​എ​​​​സ് സു​​​​ര​​​​ക്ഷാ...

Health9 hours ago

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കായി സ്കൂളുകളിൽ വാക്സിനേഷൻ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ (Vaccination) തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ...

us news9 hours ago

ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച സ്ഥിരീകരിച്ചത് 14,000 പേര്‍ക്ക്

ഒക്കലഹോമ: ഒക്കലഹോമയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്റ്...

world news9 hours ago

സൗദിയിൽ തൊഴിലാളികള്‍ക്ക് ബലദിയ കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ; ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു

സൗദി :തൊഴിലാളിക്ക് ബലദിയ കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മുതലാണ് ഓരോ തൊഴിലാളിക്കും ആവശ്യമായ...

us news9 hours ago

അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍.

  വാഷിംഗ്ടണ്‍: അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍. ബന്ദികളാക്കിയ നാല് പേരെയും പരിക്കുകള്‍ ഒന്നും തന്നെ ഏല്‍ക്കാതെ സുരക്ഷിതമായി മോചിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്...

us news1 day ago

Captors, including a rabbi, at a synagogue in Texas; Attempts to persuade continue

One of four hostages was released, police said late on Saturday, as authorities continued negotiating with a man who took...

National1 day ago

ഇന്ത്യന്‍ സൈന്യത്തിന് ഇനി പുതിയ യൂണിഫോം

ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി . രാവിലെ...

National1 day ago

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതിയുണ്ടാകൂ....

National1 day ago

Nine Christians in Central India Arrested on False Forced Conversion Charges

India – Nine Christians in India’s Madhya Pradesh state were recently arrested and falsely charged with forced conversion. The arrested...

breaking news1 day ago

Undersea volcano erupts, tsunami warning issued for Tonga Island

Tongans have fled to higher ground after an undersea volcano erupted, sending tsunami waves crashing onto the South Pacific island...

Trending