Connect with us
Slider

breaking news

സംസ്ഥാനത്ത് കേബിൾ ഓപ്പറേറ്ററന്മാരുടെ സമരം ; 24 മണിക്കൂർ കണക്ഷനുകൾ വിച്ഛേദിക്കും

Published

on

 

കേബിൾ ടിവി, ഡി.ടി.എച്ച് മേഖലകളിൽ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) താരിഫ് ഉത്തരവിനെതിരെ 24 മണിക്കൂർ സിഗനലുകൾ വിച്ഛേദിച്ച് കേബിൾ ഓപ്പറേറ്റർമാർ പ്രതിഷേധ സമരം നടത്തും. ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകൾ വരിക്കാർക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കേബിൾ ഓപ്പറേറ്ററന്മാരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുമെന്നും കേബിൾ ഓപ്പറേറ്റേഴ്‌സ് സംയുക്ത സമിതി അരോപിച്ചു.

ഫെബ്രുവരി ഒന്നുമുതലാണ് പുതുക്കിയ ട്രായ് നിരക്ക് ഉത്തരവ് നടപ്പാക്കുന്നത്. പുതിയ നിരക്ക് വരിക്കാർക്ക് ഗുണംചെയ്യുമെന്ന ട്രായിയുടെ വാദം കബളിപ്പിക്കലാണ്. 150 ഫ്രീ ടു എയർ ചാനലുകളും നൂറിലധികം പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് പുതിയ നിരക്കു പ്രകാരം 20 പേ ചാനൽ ഉൾപ്പെടെ 170 ചാനലുകൾക്ക് 300 രൂപയിലേറെ നൽകേണ്ടിവരുമെന്നുമാണ് സമിതിയുടെ ആരോപണം. കേബിൾ ടിവി അടിസ്ഥാനനിരക്ക് 130 രൂപയും അടുത്ത 25 സൗജന്യ ചാനലുകൾക്ക് 20 രൂപ വീതവുമാണ് ട്രായ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

പേ ചാനലുകളുടെ പരമാവധി നിരക്ക് 19ൽ നിന്ന് പത്തു രൂപയാക്കുക, കേബിൾ വരിക്കാർക്ക് ഏർപ്പെടുത്തിയ 18 ശതമാനം ജിഎസ്ടി ഒഴിവാക്കുകയോ അഞ്ച് ശതമാനമാക്കുകയോ ചെയ്യുക, കേബിൾ ടിവി അടിസ്ഥാനനിരക്ക് 150 ചാനലുകൾക്ക് 200 രൂപയാക്കുക, വൈദ്യുതി പോസ്റ്റുകളുടെ വാടക കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേബിൾ ഓപ്പറേറ്റേഴ്‌സ് സംയുക്ത സമിതി 24 മണിക്കൂർ സിഗനലുകൾ ഓഫ് ചെയ്ത് സമരം നടത്തുന്നത്.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Mobile16 hours ago

വാട്സാപ്പിൽ ഇനി സ്വയം മാഞ്ഞു പോകും; ഇമേജ്, വിഡിയോ മെസേജുകൾ

യുഎസ്:സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകൾക്ക് സൗകര്യമൊരുക്കാൻ വാട്സാപ് ഒരുങ്ങുന്നു. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകൾക്കിടെ അയയ്ക്കുന്ന വിഡിയോയും...

Media16 hours ago

Anti-Christian Conspiracy Used to Justify Proposed NGO Restrictions in India

India – Earlier this week, the Bharatiya Janata Party (BJP) led government proposed adding new restrictions to India’s Foreign Contribution...

us news16 hours ago

Covid-19 New Zealand: masks are not mandatory

  Face masks are no longer mandatory on public transport in most of New Zealand as Covid-19 cases continue to...

Media17 hours ago

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

  ന്യൂഡൽഹി : കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ...

Media2 days ago

പാസ്റ്റര്‍ ജയിംസ് വര്‍ഗീന് വാഹനാപകടത്തില്‍ പരിക്ക്

അങ്കമാലി: മലബാര്‍ തിയോളജിക്കല്‍ കോളേജ് പ്രസിഡന്റും ഐ പി സി മണ്ണാര്‍കാട് സെന്റര്‍ പാസ്റ്ററുമായ പാസ്റ്റര്‍ ജയിംസ് വര്‍ഗീസിന് പുലര്‍ച്ചെ രണ്ടു മണിയോടെ അങ്കമാലിയില്‍ വെച്ച് വാഹനാപകടത്തില്‍...

Media2 days ago

China bans teachers from mentioning God or prayer, intensifies crackdown

Teachers in China who mention God or religion risk employment termination as communist authorities increasingly control education materials and expand...

Trending