breaking news
സൗജന്യസേവനവുമായി നോർക്കയുടെ സാന്ത്വന പദ്ധതി

നോർക്കയുടെ സാന്ത്വന പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സൗജന്യമാണെന്നും ഇതിനായി ഇടനിലക്കാരായി സംഘടനകളെയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും നോർക്ക് റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നോർക്ക റൂട്ടസ് മുഖേന തിരികെയെത്തിയ പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന കേരള സർക്കാരിന്റെ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’. ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനുള്ള സഹായം എന്നിവയാണ് പദ്ധതി മുഖാന്തിരം നൽകി വരുന്നത്. മരണമടഞ്ഞ പ്രവാസിയുടെ നിയമാനുസൃത അവകാശിക്ക് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപയും പ്രവാസിയുടെ അല്ലെങ്കിൽ പ്രവാസിയുടെ ആശ്രിതർക്കു ചികിത്സക്കായി പരമാവധി അമ്പതിനായിരം രൂപയും (ഗുരുതര രോഗങ്ങൾക്ക്) മറ്റു രോഗങ്ങൾക്ക് ഇരുപതിനായിരം രൂപയും), പെൺമക്കളുടെ വിവാഹ ധനസഹായമായി ഒരാൾക്ക് പരമാവധി പതിനയ്യായിരം രൂപയും അംഗവൈകല്യ പരിഹാര ഉപകരണം വാങ്ങുന്നതിനായി പതിനായിരം രൂപ വരെയും പദ്ധതി പ്രകാരം നൽകി വരുന്നു.
നോർക്ക റൂട്ട്‌സിന്റെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ ഓഫീസുകളിലും വിവിധ കളക്‌ട്രേറ്റുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ സെല്ലുകൾ മുഖേനയുമാണ് പദ്ധതിയുടെ സേവനങ്ങൾ ലഭ്യമാക്കി വരുന്നത്. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും മേൽ പറഞ്ഞ ഓഫീസുകളിലും അപേക്ഷാ ഫോറം ലഭ്യമാണ്.
നോർക്ക റൂട്ട്‌സിന്റെ ഓഫീസ് എന്ന വ്യാജേന പല സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തിലുളള ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളെന്ന പേരിൽ ജനങ്ങളിൽ നിന്ന് അംഗത്വ ഇനത്തിലും മറ്റുമായി തുക ഈടാക്കുന്നതായും കൂടാതെ നോർക്ക അനുവദിക്കുന്ന ധനസഹായത്തിൽ നിന്നും ഒരു വിഹിതം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുന്നതിന് മറ്റേതെങ്കിലും സ്ഥാപനങ്ങളിലോ സംഘടനകളിലോ അംഗങ്ങളായിരിക്കേണ്ടതോ, വരി നൽകേണ്ടതോ ഇല്ല. ഇതിനായി ഏതെങ്കിലും സ്ഥാപനങ്ങളെയോ സംഘടനകളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സേവനങ്ങളെല്ലാം സൗജന്യമാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) ടോൾഫ്രീ നമ്പരിലും ലഭിക്കും.
breaking news
ക്രൈസ്തവരെ കൊന്നൊടുക്കുവാനുള്ള ആഹ്വാനo ചെയ്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഡിയോ പുറത്ത്

ലോകമെമ്പാടുമുള്ള ക്രൈസ്തവരെ കൊന്നൊടുക്കുവാനുള്ള ആഹ്വാനവുമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പുതിയ വീഡിയോ പുറത്ത്. ഇതിനായി പ്രത്യേക പ്രചരണ പരിപാടി തന്നെ ജിഹാദി സംഘടന ആരംഭിച്ചിട്ടുണ്ടെന്നു മെയിര്‍ അമിത് ഇന്റലിജന്‍സ് ആന്‍ഡ് ടെററിസം ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പില്‍ ആക്രമണം നടത്തുവാന്‍ തീവ്ര ഇസ്ലാമികവാദികളോട് സംഘടന ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സ്വീഡനില്‍ തീവ്രവലതുപക്ഷ നേതാവ് ഖുറാന്‍ കത്തിച്ചത്, ഇസ്ലാമിനെതിരെയുള്ള അപമാനമായി കണ്ട് മുസ്ലീങ്ങള്‍ ലോകമെമ്പാടും ക്രൈസ്തവരുടെ രക്തം ചിന്തണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റ് ഐസിസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ടെലഗ്രാം ചാനലിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ തങ്ങളുടെ മതത്തെ സംരക്ഷിക്കണമെന്നും, ‘അടിക്ക് പകരം അടി’ എന്ന തത്വം സ്വീകരിക്കണമെന്നും ആഹ്വാനത്തില്‍ എടുത്തു പറയുന്നുണ്ട്. തൊഴില്‍ ഉപകരണങ്ങളും, ട്രക്കുകളും, കൈയിലുള്ള മറ്റ് ഉപകരണങ്ങളും കൊലക്ക് ഉപയോഗിക്കാമെന്നും, നെയില്‍ ഗണ്‍ ഉപയോഗിച്ച് ക്രൈസ്തവരെ കുരിശില്‍ തറക്കണമെന്നും, ട്രക്ക് ഡ്രൈവറാണെങ്കില്‍ ക്രൈസ്തവരുടെ ചോരകൊണ്ട് തെരുവുകള്‍ കഴുകുന്നത് വരെ ക്രൈസ്തവരെ വണ്ടി കയറ്റി കൊല്ലണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
Sources:marianvibes
breaking news
‘ഓൺലൈൻ ഡെലിവറി’: ഗർഭിണിക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടർ

ഗർഭിണിക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഡോക്ടർ. ജമ്മു കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രസവ സംബന്ധമായ സങ്കീർണതകൾ നേരിട്ട ഗർഭിണിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. അമ്മയും നവജാതശിശുവും ആരോഗ്യവാന്മാരാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രസവവേദ അനുഭവപ്പെട്ട യുവതിയെ കേരൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീർണതകൾ യുവതി നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാൽ യുവതിയെ പ്രസവ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് കുപ്‌വാര ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരൻ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.
വായു മാർഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ കഴിയൂ. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടർച്ചയായ മഞ്ഞുവീഴ്ച ഇതിന് തിരിച്ചടിയായി. ഇതോടെ ബദൽ മാർഗം തേടാൻ കേരൻ പിഎച്ച്‌സിയിലെ മെഡിക്കൽ ടീം നിർബന്ധിതരായി. ഇതോടെ ക്രാൾപോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പർവേസ് വാട്ട്‌സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. കേരൻ പിഎച്ച്‌സിയിലെ ഡോ. അർഷാദ് സോഫിക്കും പാരാമെഡിക്കൽ സ്റ്റാഫിനും ഡോ. പർവേസ് നിർദ്ദേശങ്ങൾ നൽകി.
ആറ് മണിക്കൂറിന് ശേഷം ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് യുവതി ജന്മം നൽകി. നിലവിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും സുഖമായി ഇരിക്കുന്നതായും ക്രാൾപോറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ മിർ മുഹമ്മദ് ഷാഫി പറഞ്ഞു.
Sources:twentyfournews
breaking news
3 Powerful Earthquakes In Turkey In 24 Hours, More Than 3,600 Killed

Istanbul: A major earthquake struck Turkey and Syria on Monday, killing more than 3,600 people and flattening thousands of buildings as rescuers dug with bare hands for survivors.
Dozens of nations pledged aid after the 7.8-magnitude quake, which hit as people were still sleeping and amid freezing weather that has hampered emergency efforts.
Multi-storey apartment buildings full of residents were among the 5,606 structures reduced to rubble in Turkey, while Syria announced dozens of collapses, as well as damage to archaeological sites in Aleppo.
“That was the first time we have ever experienced anything like that,” said Melisa Salman, a 23-year-old reporter in the southeastern Turkish city of Kahramanmaras.
“We thought it was the apocalypse.”
The head of Syria’s National Earthquake Centre, Raed Ahmed, called it “the biggest earthquake recorded in the history of the centre”.
The initial quake was followed by dozens of aftershocks, including a 7.5-magnitude tremor that jolted the region in the middle of search and rescue work on Monday.
“We managed to save three people, but two were dead,” said Halis Aktemur, 35, in Turkey’s southeastern city of Diyarbakir after the quake that was felt as far away as Greenland.
In the southeastern Turkish city of Sanliurfa, rescuers were working into the night to try and pull survivors from the wreckage of a seven-storey building that had collapsed.
“There is a family I know under the rubble,” said 20-year-old Syrian student Omer El Cuneyd.
“Until 11:00 am or noon, my friend was still answering the phone. But she no longer answers. She is down there.”
Despite temperatures falling below zero, frightened residents in the city were preparing to spend the night on the streets, huddling around fires for warmth.
Nearby, Mustafa Koyuncu was sitting packed inside his stationary car with his wife and their five children, scared to move.
“We are waiting here because we can’t go home,” the 55-year-old told AFP. “Everyone is afraid.”
– ‘Apocalypse’ –
Some 1,300 people died across Syria, the government and rescuers said.
Turkish emergency services reported another 2,316 fatalities, putting the combined total at over 3,600.
The emergencies services said 7,340 people had been rescued so far in Turkey and 13,293 had been injured.
Turkey declared seven days of mourning for the dead.
The rescue was being hampered by a winter blizzard that covered major roads in ice and snow. Officials said the quake made three major airports in the area inoperable, further complicating deliveries of vital aid.
Monday’s first earthquake struck at 4:17am (0117 GMT) at a depth of about 18 kilometres (11 miles) near the Turkish city of Gaziantep, which is home to around two million people, the US Geological Survey said.
Denmark’s geological institute said tremors reached the east coast of Greenland about eight minutes after the main quake struck Turkey.
More than 12,000 people are injured in Turkey, the disaster management agency said, while Syria said at least 3,411 people were injured.
– ‘People under debris’ –
Osama Abdel Hamid, a quake survivor in Syria, said his family was sleeping when the shaking began.
“The walls collapsed over us, but my son was able to get out,” he said.
“He started screaming and people gathered around, knowing there were survivors, and they pulled us out from under the rubble.”
The United States, the European Union and Russia all immediately sent condolences and offers of help.
Ukrainian President Volodymyr Zelensky offered to provide “the necessary assistance” to Turkey, whose combat drones are helping Kyiv fight the Russian invasion.
Images on Turkish television showed rescuers digging through rubble across neighbourhoods of almost all the big cities running along the border with Syria.
Some of the heaviest devastation occurred near the quake’s epicentre between Kahramanmaras and Gaziantep, where entire city blocks lay in ruins under gathering snow.
A famous mosque dating back to the 13th century partially collapsed in the province of Maltaya, along with a 14-story building with 28 apartments that housed 92 people.
– Power outages –
The Syrian health ministry reported damage across the provinces of Aleppo, Latakia, Hama and Tartus, where Russia is leasing a naval facility.
AFP correspondents in northern Syria said terrified residents ran out of their homes after the ground shook.
Even before the tragedy, buildings in Aleppo — Syria’s pre-war commercial hub — often collapsed due to the dilapidated infrastructure, which has suffered from lack of war-time oversight.
Officials cut off natural gas and power supplies across the region as a precaution, also closing schools for two weeks.
Turkey is in one of the world’s most active earthquake zones.
The country’s last 7.8-magnitude tremor was in 1939, when 33,000 died in the eastern Erzincan province.
The Turkish region of Duzce suffered a 7.4-magnitude earthquake in 1999, when more than 17,000 people died.
Experts have long warned a large quake could devastate Istanbul, a megalopolis of 16 million people filled with rickety homes.
Sources:NDTV
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease9 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Movie12 months ago
Kickstarter Tried to Cancel Jesus, But They Couldn’t Succeed
-
world news3 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി