Connect with us

Social Media

മുംബൈയിൽ കനത്ത മഴയിൽ രണ്ടിടത്ത് മതിൽ ഇടിഞ്ഞ് 16 മരണം

Published

on

 

കനത്ത മഴ തുടരുന്ന മുംബൈയിലും സമീപ നഗരമായ താനെയിലും മതിലുകൾ ഇടിഞ്ഞ് 16 പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ കിഴക്കൻ മലാഡിലാണ് ആദ്യ ദുരന്തം ഉണ്ടായത്. മലാഡിലെ കുരൂർ ഗ്രാമത്തിൽ മതിൽ തകർന്ന് 13 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേർ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതർ പറഞ്ഞു. ചെരിഞ്ഞ പ്രദേശത്ത് കുടിലുകൾക്ക് നിർമിച്ച താങ്ങുമതിലാണ് തകർന്നത്. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി. സമീപ സ്ഥലമായ താനെയിലെ കല്യാണിൽ സ്കൂളിനെ മതിൽ വീടുകൾക്കുമേൽ ഇടിഞ്ഞ് വീണ് മൂന്നു വയസ്സുകാരനടക്കം മൂന്ന് പേർ മരിച്ചു.

പതിറ്റാണ്ടിനിടയിലെ ശക്തമായ മഴക്കാണ് ഞായറാഴ്ച മുതൽ മുംബൈ സാക്ഷിയാകുന്നത്. റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതോടെ ദീർഘദൂര ട്രെയിനുകളടക്കം റദ്ദാക്കിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മുഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ചയും അവധി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ജയ്പൂരിൽനിന്നും മുംബൈ വിമാനത്താവളത്തിലേക്കെത്തിയ സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ റെൺവേയിൽനിന്നും തെന്നി നീങ്ങിയിരുന്നു..വിമാനത്താവളത്തിലെ പ്രധാന റൺവേ ഇപ്പോൾ അടിച്ചിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തിലെത്തുന്ന വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.

Social Media

Ancient Christian City Discovered in Turkey

Published

on

Turkey – An underground city was discovered in Turkey and is believed to be the home of roughly 70,000 Christians during the 6th century facing persecution at the time of the Romans.

The underground city was found in Midyat district of Mardin province. Archeologists report finding “places of worship, silos, water wells and passages with corridors”. Gani Tarkan, the head of excavations, “It was first built as a hiding place or escape area. As it is known, Christianity was not an official religion in the second century. Families and groups who accepted Christianity generally took shelter in underground cities to escape the persecution of Rome or formed an underground city.”

Only about 3 to 5 percent of the city is unearthed but efforts are being made to excavate the entire city. It is believed to be the largest of its kind and is among more than 40 other cities discovered in Turkey. Derinkuyu, another famous underground city, could hold around 20,000 people and was used to hide Christians and Jews between the 8th and 12th centuries.

Midyat is considered “almost an open-air museum” because of its rich history including churches and monasteries.
Sources:persecution

http://theendtimeradio.com

Continue Reading

Social Media

ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

Published

on

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്‌സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്‌സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Social Media

Mother and daughter from Ukraine sing hallelujah in the streets

Published

on

Hallelujah, Christ is risen! So start your Easter season by listening to this wonderful performance of Leonard Cohen’s Hallelujah, with young Ukrainian prodigy, Karolina Protsenko, on the violin, and her mother singing by her side.

While the words will be so familiar to you, the sight of the mom-daughter duo from Ukraine performing with such smiles really lifts the hearts, and will hopefully inspire many to find the joy among the hardships they may be facing.

Karolina is actually a young teen who has wowed crowds with her various street performances, garnering millions of followers. Yet, there’s something so fresh and naive about the violinist as she has no qualms about the music carrying her away.

Hopefully, on this most glorious day, Karolina, her mom, her fellow Ukrainians, and all those suffering from the ravages of war, will be able to take comfort from God and proclaim “hallelujah.”

http://theendtimeradio.com

Continue Reading

Latest News

Disease2 mins ago

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന്...

world news42 mins ago

Christian Homes and Stores Burned in Northeast Nigeria

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in...

Health1 hour ago

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ...

world news2 hours ago

മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു....

world news2 hours ago

Deborah’s brutal massacre: Christian protests intensify in Nigeria

Thousands of churches across Nigeria demanded an end to sectarian killings on Sunday, horrified by the mob assault on a...

National1 day ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Life1 day ago

NASA Says ‘Something Weird’ Is Going on in the Universe

During a recent study on the universe’s expansion rate, the National Aeronautics and Space Administration has discovered “something weird” is...

Crime1 day ago

ദേവാലയത്തിൽ വെടിവയ്പ്പ് ; ദിവ്യബലിക്ക് എത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പ്പിൽ മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടു. മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പിലാണ് വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ്...

Crime1 day ago

ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ടെക്‌സസ് : യുഎസിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍...

world news1 day ago

Little Justice in Violent Incidents Against Egypt’s Christians

Egypt – Egypt’s Christians faced increased levels of persecution during the religious seasons of Easter and Ramadan. The man who...

National1 day ago

പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ആത്മനിറവിൽ

തൃശ്ശൂർ: പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്നലെ (മെയ് 24) തൃശ്ശൂർ, അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി...

world news1 day ago

നൈജീരിയയിലെ തീവ്രവാദത്തിന്റെ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: തുറന്നടിച്ച് കര്‍ദ്ദിനാള്‍

അബൂജ: ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ...

Trending